മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 15 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 22 കണ്ടെയ്ന്‍മെന്റ്…

വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരകൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള പോള്‍ മാനേജർ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വരണാധികാരികള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പോളിംഗ് ‍ഡ്യൂട്ടിക്ക്…

കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 421 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും ഒരു ആരോഗ്യ പ്രവർത്തകനും രോഗബാധിതരായി. പുതിയതായി 4018…

കോട്ടയം: തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികള്‍ക്കും ഉപവരണാധികള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് കളക്ടറേറ്റിൽ ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ചു. ജില്ലാതല മാസ്റ്റര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. ബാബുരാജ്, സി.ആര്‍ പ്രസാദ് , കെ. എ…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച 342 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 340 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4764 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം…

കോട്ടയം: പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 5, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് - 5 എന്നീ വാർഡുകൾ…

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി താലൂക്ക് തലത്തില്‍ ആന്റി ഡീഫേ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാനറുകള്‍, നോട്ടീസുകള്‍,…

കോട്ടയം കളക്ടറേറ്റിലും മിനി സിവില്‍ സ്റ്റേഷനുകളിലും മുനിസിപ്പാലിറ്റികളിലും വെള്ളിയാഴ്ച (നവംബര്‍ 20) പൊതുജനങ്ങളുടെ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വരണാധികാരികളുടെ ഓഫീസുകളില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സാഹചര്യത്തില്‍…

കോട്ടയം: ആകെ പത്രികകള്‍-203 അവസാന ദിവസമായ വ്യാഴാഴ്ച (നവംബര്‍ 19) ലഭിച്ചത്- 137 വിവിധ ഡിവിഷനുകളില്‍ ലഭിച്ച പത്രികകള്‍ =============== 1.വൈക്കം-7 2.വെള്ളൂര്‍-13 3.കടുത്തുരുത്തി-11 4.ഉഴവൂര്‍-5 5.കുറവിലങ്ങാട് -8 6.ഭരണങ്ങാനം-14 7.പൂഞ്ഞാര്‍-11 8.മുണ്ടക്കയം-8 9.എരുമേലി-13…

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി ഈ മാസം 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും പരാതികളും ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം.…