കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ് കേഡറുകളിലുള്ള ഉദ്യോഗസ്ഥരാണ് ജില്ലകളിലെ പൊതു നിരീക്ഷകര്‍. വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍…

കോട്ടയം ജില്ലയില്‍ ബുധനാഴ്ച 373 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

കോട്ടയം ജില്ലയില്‍ ബുധനാഴ്ച വരെ ആകെ ലഭിച്ചത്‌ 5239 നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ പഞ്ചായത്ത് -53 ബ്ലോക്ക് പഞ്ചായത്ത് - 219 ഗ്രാമ പഞ്ചായത്ത് -2665 മുനിസിപ്പാലിറ്റി - 447 .................................... ആകെ -…

കോട്ടയം: തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നു പുറത്തിറക്കിയ കൈപ്പുസ്തകം സ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തു തുടങ്ങി. തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ സാമഗ്രികളും…

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മ പരിശോധയ്ക്കും കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വരണാധികാരികളുടെയും…

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 17)ലഭിച്ചത് 1855 നാമനിര്‍ദേശ പത്രികകള്‍ ജില്ലാ പഞ്ചായത്ത് - 7 ബ്ലോക്ക് പഞ്ചായത്ത് - 60 ഗ്രാമ പഞ്ചായത്ത് - 929 മുനിസിപ്പാലിറ്റി -…

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ഫോണിലൂടെയും ഇ-മെയിലിലും അറിയിക്കാം. ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്‌സണായുള്ള ജില്ലാതല മോണിട്ടറിംഗ് സെല്ലാണ് പരാതികളില്‍ തീരുമാനമെടുക്കുക. ഫോണ്‍ നമ്പര്‍- 8078270006. ഇ-മെയില്‍…

കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച 429 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 427 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4202 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം…

കോട്ടയം : വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ ഉപകരിക്കുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍…

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉടമസ്ഥരുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ ഭിത്തികളിലും മതിലുകളിലും എഴുതുന്നതിനും പോസ്റ്റര്‍,…