കോട്ടയം ജില്ലയില്‍ 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 168…

കോട്ടയം:  നെല്‍ വയല്‍ ഉടമകള്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് അനുവദിച്ച റോയല്‍റ്റി കോട്ടയം ജില്ലയിലെ 3909 പേര്‍ക്ക് ലഭിച്ചു. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന…

കോട്ടയം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് കണക്ക്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിലും 13 ഡിവിഷനുകള്‍ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍…

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണം വേണ്ട മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ…

കോട്ടയം ജില്ലയില്‍ 479 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 3789 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 235…

കോട്ടയം: ഉഴവൂര്‍, പാമ്പാടി താലൂക്ക് ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം സജ്ജമാക്കി. ഉഴവൂര്‍ ആശുപത്രി സെക്കന്‍ഡ് ലൈന്‍ ചികിത്സാകേന്ദ്ര(എസ്.എല്‍.ടി.സി)മായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാമ്പാടി ആശുപത്രിയിലെ സി.എഫ്.എല്‍.ടി.സി പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എസ്.എല്‍.ടി.സിയാക്കി…

കോട്ടയം : തലയാഴം പഞ്ചായത്തിലെ ഒന്നാം വാര്‍ഡും പാമ്പാടി പഞ്ചായത്തിലെ 20-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 8,10 ഡിവിഷനുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.…

കോട്ടയം : ഏറെ ആഗ്രഹിച്ച പട്ടയ രേഖ ഏറ്റുവാങ്ങുന്നതിന് ചെത്തിപ്പുഴയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പട്ടയം കുമാരന്‍റെ വീട്ടിലെത്തി. രോഗശയ്യയിലായിരുന്ന കുറിച്ചി പുതുപ്പറമ്പില്‍ കുമാരന് ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ പട്ടയം വീട്ടില്‍…

കോട്ടയം  : ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയില്‍ രൂപീകരിക്കുന്ന വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു…

കോട്ടയം : ഈ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് ഇതുവരെ 1,63,610 പട്ടയങ്ങൾ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണവും അഞ്ചു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ…