കോട്ടയം: പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ടി.കെ. വിനീതാണ്…
കോട്ടയം: പ്രകൃതി ക്ഷോഭ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍…
കോട്ടയം നാഗമ്പടം പാലത്തിനു താഴെ താമസിക്കന്ന കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് അറിയിച്ചു. ഇവിടുത്തെ കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി സാമൂഹ്യ…
കോട്ടയം: പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ് മീനച്ചിലാർ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാർ കരകവിഞ്ഞിരുന്നു. ഇതേ തുർന്ന്…
ചൈല്‍ഡ് ലൈന്‍ ആക്ടിവിറ്റി ക്യാമ്പ് കോട്ടയം: പ്രളയക്കെടുതികളുടെ ഭീതിയില്‍ രക്ഷിതാക്കള്‍ക്കൊപ്പം പേടിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുട്ടികള്‍ ഇപ്പോള്‍ പാട്ടും കളികളുമായി ആഹ്ലാദത്തിലാണ്. ചൈല്‍ഡ് ലൈന്‍ സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ക്യാമ്പുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ അനേകം…
പ്രളയം ഇത്തവണ ജെംസിമോളെ ഭയപ്പെടുത്തുന്നില്ല. ചുറ്റുപാടും വെള്ളം കയറിയപ്പോഴും ചങ്ങനാശേരിക്കടുത്ത് പനച്ചിക്കാവിലെ ഇവരുടെ വീട് സുരക്ഷിതമാണ്. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചു പോയ വീടിനു പകരം സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രകാരം…
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍നിന്ന് ആളുകളെ നിര്‍ബന്ധമായും ഒഴിപ്പിക്കണം-മന്ത്രി തിലോത്തമന്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ നിര്‍ബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ…
മീനച്ചിൽ താലൂക്കിലെ തലനാട് ,തീക്കോയി, പൂഞ്ഞാർ തെക്കേക്കര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പുതിയ ക്യാമ്പുകൾ തുറക്കുന്നതിന് നടപടികളെടുത്തു മൈക്ക് അനൗൺസ്മെന്റ് നടത്തി ജനങ്ങളെ ഈ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ മഴ…
കോട്ടയം ജില്ലയില്‍ പ്രളയത്തിലകപ്പെട്ട 281 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. അപകടസാധ്യത കണക്കിലെടുത്ത് കോട്ടയം സര്‍ക്കിളില്‍ 125 ട്രാന്‍ഫോര്‍മറുകളും പാലാ സര്‍ക്കിളില്‍ 156 ട്രാന്‍സ്‌ഫോര്‍മറുകളുമാണ് നിര്‍ത്തിയത്. വെള്ളം ഇറങ്ങുമ്പോള്‍ വൈദ്യുതബന്ധം പുനഃസ്ഥാപിക്കും. കോട്ടയം സര്‍ക്കിളില്‍…
ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തമായുള്ളതെല്ലാം കൈവിട്ടതിനെക്കുറിച്ച് മന്ത്രിയോടു വിവരിക്കുമ്പോള്‍ വീട്ടമ്മമാരുടെ കണ്ണു നിറഞ്ഞു. തത്ക്കാലും സുരക്ഷിതരാണെങ്കിലും പ്രളയജലം താഴ്ന്ന് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് പലരും പങ്കുവച്ചത്. സര്‍ക്കാരും നാടു മുഴുവനും ഒപ്പമുണ്ടെന്നും…