കുട്ടനാട്ടില്‍ ഉള്‍പ്രദേശത്ത് പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാന്‍ രാവും പകലും കഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. ദിവസവും രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി ഇവര്‍ എത്തും. ചങ്ങനാശ്ശേരി പെരുന്നയില്‍ നിന്ന് കഷ്ടിച്ച് രണ്ടര കി.മി.…
മഴക്കെടുതിയുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട് അപ്പര്‍ കുട്ടനാട് മേഖലയില്‍ നിന്നും പതിനായിരങ്ങള്‍ ചങ്ങനാശ്ശേരി മേഖലയില്‍…
കോട്ടയം ജില്ലയില്‍ ആകെ 411 ക്യാമ്പുകളിലായി 27261 കുടുംബങ്ങളിലെ 98175പേര്‍. കോട്ടയം താലൂക്കില്‍ മാത്രം 193 ക്യാമ്പുകളുണ്ട്. 6165 കുടുംബങ്ങളിലായി 21859 പേരുണ്ട്. വൈക്കം താലൂക്കില്‍ 94 ക്യാമ്പുകളിലായി 14927 കുടുംബങ്ങളിലായി 53834പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കില്‍…
മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. എം സി റോഡില്‍ നാഗമ്പടം മുതല്‍ ചവിട്ടുവരി ജംഗ്ഷന്‍ വരെയുള്ള വെള്ളത്തിലാണ്. ചെറിയ വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നില്ല. നാഗമ്പടം, കോടിമത,…
ആഗസ്റ്റ്18ന് വൈകിട്ട് ആറുമണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ ആകെ 361 ക്യാമ്പുകളിലായി 19400 കുടുംബങ്ങളിലെ 67612 പേര്‍ . കോട്ടയം താലൂക്കില്‍ മാത്രം 160 ക്യാമ്പുകളുണ്ട്. 4645 കുടുംബങ്ങളിലായി 15712 പേരുണ്ട്. വൈക്കം താലൂക്കില്‍…
മീനച്ചില്‍ താലൂക്കില്‍ തീക്കോയി വില്ലേജില്‍ വെള്ളികുളം കോട്ടിറിക്കല്‍ പള്ളിപ്പറമ്പില്‍ മാമി എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മാമി എന്നു വിളിക്കുന്ന റോസമ്മ (85), മകള്‍ മോളി…
കനത്ത മഴയും വെളളപ്പൊക്കവും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സ്ഥിതി വിശേഷം നേരിടുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കോട്ടയം താലൂക്കില്‍ കണ്‍ട്രോള്‍ റൂം വിപുലമാക്കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാര്‍ 24 മണിക്കൂറും…
മഴ ശക്തമായതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിന് കീഴില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. മൊത്തം 49 ക്യാമ്പുകള്‍ തുടങ്ങി. 9685 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇതില്‍ 3955 പേര്‍ പുരുഷമ്മാരും 4315 പേര്‍…
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ആഗസ്റ്റ് 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ പ്രൈമറി തലത്തില്‍ തുടങ്ങണമെന്നും അതിന് തുടക്കം കുറിക്കേണ്ടത് പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണമെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.പള്ളം ബ്ലോക്കില്‍ ഉള്‍പ്പെട്ട പനച്ചിക്കാട് കണിയാമല പ്രാഥമിക ആരോഗ്യ കേന്ദ്രം…
