കോട്ടയം: സെപ്റ്റംബര്‍ 23ന് നടക്കുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേര്‍. അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര്‍ പത്രിക നല്‍കി. ആകെ 28…
ഓണത്തിന് ന്യായ വിലയ്ക്ക് പച്ചക്കറി നല്‍കാന്‍ കൃഷി വകുപ്പ് ഓണക്കാലത്ത് പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഓണ സമൃദ്ധി എന്ന പേരില്‍ കൃഷി വകുപ്പ്…
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ചെയര്‍മാന്‍ പി. ജെ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന…
പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ്-വി.വി.പാറ്റ് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിക്കും. 2017ല്‍ നിര്‍മിച്ച യന്ത്രങ്ങള്‍ കന്യാകുമാരി ജില്ലയില്‍നിന്നാണ് കൊണ്ടുവരുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിന്…
കോട്ടയം: പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ടി.കെ. വിനീതാണ്…
കോട്ടയം: പ്രകൃതി ക്ഷോഭ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍…
കോട്ടയം നാഗമ്പടം പാലത്തിനു താഴെ താമസിക്കന്ന കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ് അറിയിച്ചു. ഇവിടുത്തെ കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി സാമൂഹ്യ…
കോട്ടയം: പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ് മീനച്ചിലാർ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാർ കരകവിഞ്ഞിരുന്നു. ഇതേ തുർന്ന്…
ചൈല്‍ഡ് ലൈന്‍ ആക്ടിവിറ്റി ക്യാമ്പ് കോട്ടയം: പ്രളയക്കെടുതികളുടെ ഭീതിയില്‍ രക്ഷിതാക്കള്‍ക്കൊപ്പം പേടിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുട്ടികള്‍ ഇപ്പോള്‍ പാട്ടും കളികളുമായി ആഹ്ലാദത്തിലാണ്. ചൈല്‍ഡ് ലൈന്‍ സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ക്യാമ്പുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ അനേകം…
പ്രളയം ഇത്തവണ ജെംസിമോളെ ഭയപ്പെടുത്തുന്നില്ല. ചുറ്റുപാടും വെള്ളം കയറിയപ്പോഴും ചങ്ങനാശേരിക്കടുത്ത് പനച്ചിക്കാവിലെ ഇവരുടെ വീട് സുരക്ഷിതമാണ്. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചു പോയ വീടിനു പകരം സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി പ്രകാരം…