പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പൂഞ്ഞാര്‍ സുന്ദര പൂഞ്ഞാര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രണ്ടര ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സിയായ എക്കോ ഫ്രണ്ട്ലി സൊല്യൂഷന് കൈമാറി. ഹരിത കര്‍മ്മ സേന മുഖേന പഞ്ചായത്തു…
മാലിന്യ പ്രശ്നത്തിന് പരിഹാരമായി കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചു. ഹരിത കേരളം മിഷന്‍റെ ഹരിത പെരുമാറ്റച്ചട്ട നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മാലിന്യ…
ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്ന് ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു
കോട്ടയം: ഇ-മാലിന്യം ഒഴികെയുളള അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് തരംതിരിച്ച് സംസ്ക്കരിക്കുന്നതിന് സംവിധാനവും പ്രവൃത്തിപരിചയവമുള്ള ഏജന്‍സികളില്‍ നിന്ന് ജില്ലാ ശുചിത്വ മിഷന്‍ താത്പര്യപത്രം ക്ഷണിച്ചു. 0481 2573606 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ ദാനം ആന്‍റോ ആന്‍റണി എം.പി. നിര്‍വഹിച്ചു. പഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനവും പുതുതായി നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.…
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിയില്‍(പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, കണ്ടന്‍റ് എഡിറ്റര്‍, എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍റര്‍വ്യൂ ഒക്ടോബര്‍ 18ന് രാവിലെ…
കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സര്‍വീസ് നടത്തുന്നതിന് തൊഴിലാളി യൂണിയനുകള്‍ സന്നദ്ധത അറിയിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചതായും…
കോട്ടയം: ജില്ലയില്‍ 20 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 മുതല്‍ 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരപരിധി പാലിച്ചാണ് പുതിയവ…
കോട്ടയം: വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വാഴൂര്‍ ഒന്നാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കു പ്രകാരം 61.52 ശതമാനമാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ തുക വിനിയോഗം. ബജറ്റ് തുകയായ 4.60 കോടി…
കോട്ടയം: ഫെയര്‍ മീറ്ററിനെതിരെ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍,…