ശബരിമലയിലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ സസ്യാഹാരം നല്‍കുന്നതിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു…
കുറ്റകൃത്യങ്ങളില്‍പെട്ട് ജയിലിലാകുന്നവരോട് സമൂഹം കാണിക്കേണ്ട ഉത്തരവാദിത്വമാണ് നല്ല നടപ്പെന്ന് ജസ്റ്റീസ് കെ. ടി. തോമസ്. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ജന്‍മദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാമൂഹ്യ പ്രതിരോധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം…
ഭരണതലത്തില്‍ ഉപയോഗിക്കുന്ന ഭാഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസിലാകും വിധം ലളിതവും വ്യക്തവുമായിരിക്കണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ നിര്‍ദേശിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്…
ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നവംബര്‍ മൂന്നിന് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍. പി., യു. പി. വിഭാഗം…
കോട്ടയം നഗരത്തിലും ജില്ലയില്‍ പൊതുവേയും ജലവിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിര്‍ദേശം. കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ്…
കോട്ടയം: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി നാലു സെന്‍റ് കോളനിയില്‍ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതി പൂര്‍ത്തിയായി. 40 വര്‍ഷം പഴക്കമുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ 11 ഇരട്ട വീടുകള്‍ക്ക് പകരം 23 ഒറ്റ വീടുകളാണ് നിര്‍മിച്ചത്.…
കോട്ടയം: ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പേനകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളെ പടിക്കു പുറത്താക്കാന്‍ ഒരുങ്ങുകയാണ്. ഹരിത കേരളം മിഷന്‍റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിത വിദ്യാലയമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് പേനകള്‍ക്കു പകരം…
കോട്ടയം: കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലുള്ള മാട്രിമോണിയല്‍ സര്‍വീസിന് കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാല മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത…
ചലനവൈകല്യമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായിയുള്ള പരിശോധനാ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ എട്ടു വരെ കോട്ടയം ജില്ലാ ആശുപത്രി, വൈക്കം…
കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ തുണി, പേപ്പര്‍, ചണം എന്നിവ കൊണ്ടുളള്ള സഞ്ചികള്‍ ഉപയോഗിക്കും.... വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ തരുമ്പോള്‍ പുഞ്ചിരിയോടെ നിരസിക്കും... വീട്ടു പരിസരത്ത് മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് ചെറിയ…