ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത- മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അടുത്ത വര്‍ഷത്തോടെ പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുമരകം ആറ്റാമംഗലം…
ഹരിത കേരളത്തില്‍ പോലീസുകാര്‍ക്കുമുണ്ട് കാര്യം ഹരിത കേരളം മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ പോലീസുകാര്‍ക്കും സജീവ പങ്കാളികളാകാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവും സഹപ്രവര്‍ത്തകരും. ഹരിത സമൃദ്ധിയുടെ നിറക്കാഴ്ച്ചകളാണ് ഇപ്പോള്‍ എസ്.പി.…
അഞ്ചര പതിറ്റാണ്ടു മുമ്പ് രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ കോട്ടയം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ രാഘവന്‍ വീണ്ടുമെത്തി. ഭാര്യ സൗധയ്‌ക്കൊപ്പം ഒരേ ബഞ്ചിലിരുന്ന് പരീക്ഷയെഴുതുമ്പോള്‍ അറുപത്തിഞ്ചുകാരന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പഠനം മുടങ്ങിയിടത്തു തന്നെ പരീക്ഷയെഴുതാന്‍…
കോട്ടയം: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസംകൂടാതെ ജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന…
ശബരിമലയിലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ സസ്യാഹാരം നല്‍കുന്നതിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു…
കുറ്റകൃത്യങ്ങളില്‍പെട്ട് ജയിലിലാകുന്നവരോട് സമൂഹം കാണിക്കേണ്ട ഉത്തരവാദിത്വമാണ് നല്ല നടപ്പെന്ന് ജസ്റ്റീസ് കെ. ടി. തോമസ്. ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ജന്‍മദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാമൂഹ്യ പ്രതിരോധ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം…
ഭരണതലത്തില്‍ ഉപയോഗിക്കുന്ന ഭാഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസിലാകും വിധം ലളിതവും വ്യക്തവുമായിരിക്കണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ നിര്‍ദേശിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്…
ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നവംബര്‍ മൂന്നിന് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍. പി., യു. പി. വിഭാഗം…
കോട്ടയം നഗരത്തിലും ജില്ലയില്‍ പൊതുവേയും ജലവിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ വികസന സമിതിയുടെ നിര്‍ദേശം. കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ്…
കോട്ടയം: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവമ്പാടി നാലു സെന്‍റ് കോളനിയില്‍ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതി പൂര്‍ത്തിയായി. 40 വര്‍ഷം പഴക്കമുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ 11 ഇരട്ട വീടുകള്‍ക്ക് പകരം 23 ഒറ്റ വീടുകളാണ് നിര്‍മിച്ചത്.…