സായുധ സേന പതാകദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എന്‍.സി.സി കേഡറ്റില്‍നിന്നും ആദ്യ പതാക സ്വീകരിച്ച്…
മഞ്ഞപ്പിത്തത്തിനെതിരായ ബോധവത്ക്കരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിദ്യാലയത്തില്‍ നിന്നും വീട്ടിലേക്ക് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാന്നാനം കെ.ഇ സ്കൂളില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി നിര്‍വ്വഹിച്ചു. കുട്ടികളെ സ്വന്തം വീട്ടിലെ…
മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സി.കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ…
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകുവാന്‍ സമൂഹത്തിന് കഴിയണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടികള്‍ കോട്ടയം കെ.പി.എസ്. മോനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ…
കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വയല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരുടെ വക വേറിട്ടൊരു സമ്മാനം. അക്ഷരദീപം പദ്ധതി പ്രകാരം നൂറ്റിയന്‍പതോളം പുസ്തകങ്ങളുള്ള വായനശാലയാണ് കുട്ടികള്‍ ഇവിടെ…
ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ഹരിത…
ഹരിതസമൃദ്ധവും ശുചിത്വപൂര്‍ണവുമായ കേരളത്തിന്റെ വീണ്ടെടുപ്പിന് കോട്ടയം ജില്ല യഥാര്‍ത്ഥ മാതൃകയാണെന്ന് ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാല കോട്ടയം ജില്ലാ പഞ്ചായത്ത്…
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…
ഹരിത വിദ്യാലയ പ്രഖ്യാപനം 29ന് കോട്ടയം: ക്ലാസ് മുറിക്കു പുറത്ത് വലിയൊരു വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് പുതുപ്പള്ളി എറികാട് സര്‍ക്കാര്‍ യു.പി സ്കൂളിലെ കുട്ടികളും അധ്യാപകരും. പച്ചക്കറി കൃഷിയുടെ സമൃദ്ധിയും ഹരിതചട്ട പാലനത്തിന്‍റെ മികവും…
കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം-മന്ത്രി പി. തിലോത്തമന്‍ കോട്ടയം: കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. മദ്യപാനത്തിന്‍റെയും ലഹരി ഉപയോഗത്തിന്‍റെയും…