വിജയശ്രീ പദ്ധതിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്തിനോടനുബന്ധമായി നിര്‍മ്മിച്ച വനിത വിശ്രമകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനുള്ള സൗകര്യവും ടോയ്‌ലറ്റുകളും പുതിയ കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്. 2018-…

സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ടതായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കി ജില്ലയിലെ ആദ്യ എയ്ഡഡ് സ്മാർട്ട് വിദ്യാലയമെന്ന…

ദേശീയ പുരസ്‌ക്കാര ജേതാവ് സജീവ് പാഴൂരിനെ ആദരിച്ചു കോട്ടയം ജില്ലയിൽ കുമിഞ്ഞ് കൂടുന്ന മാലിന്യപ്രശ്നങ്ങൾ കുറയുന്ന പൗരബോധത്തിന്റെകൂടി സൂചികയാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. സംസ്ഥാന മന്ത്രിസഭ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മൊബൈല്‍ എക്‌സിബിഷന്‍               പര്യടനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്ത്…

കോട്ടയം: ഖത്തര്‍, ബഹറൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകള്‍ മുഖേന ചെയ്യാമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.…

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയ്ക്ക് പുതുതായി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുളള ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ്  അല്ലെങ്കില്‍ ഓണ്‍ലൈന്‍ മുഖേനയോ നല്‍കണം. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന…

നിപ വൈറല്‍ പനി നിലവില്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക്  വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതല ത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികളും 24 മണിക്കൂറും…

വരുമാന പരിധിയുടെ പേരില്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ട കൂവപ്പളിളി സ്വദേശിനിയായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് അടിയന്തിരമായി സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്ന്  ന്യൂനപക്ഷകമ്മീഷനംഗം ബിന്ദു. എം. തോമസ്  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. സ്‌കോളര്‍ഷിപ്പിനുള്ള വരുമാന പരിധി…

 ഹോമിയോപ്പതി വകുപ്പിന്റെ ദ്രൂതകര്‍മ്മ സംക്രമിക രോഗനിയന്ത്രണ സെല്ലിന്റെ ആഭിമുഖ്യത്തില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഔഷധ വിതരണവും നടത്തും. പകര്‍ച്ച വ്യാധികള്‍ പടരുന്നു സാഹചര്യം ശ്രദ്ധയില്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ് അസോസിയേഷനുകള്‍, സന്നദ്ധ…

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ജനപങ്കാളിത്തത്തോടെ ആഘോഷിക്കാനായത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നാണെന്ന് കെ. സുരേഷ് കുറുപ്പ് എം. എല്‍. എ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ചയായി നാഗമ്പടം മൈതാനത്ത് നടക്കുന്ന ദിശ…