മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍  നടക്കുന്ന ദിശ സേവന-ഉല്പന്ന പ്രദര്‍ശന-വിപണനമേള ശ്രദ്ധേയമാകുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും 131 സ്റ്റാളുകളാണ്   സജ്ജീകരിച്ചിട്ടുളളത്. കൂടാതെ സര്‍ക്കാര്‍ പദ്ധതികളായ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം എന്നിവയുടെ സ്റ്റാളുകളും…

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച വികസന നേട്ടങ്ങള്‍ നഷ്ടമാകാതെ സംരക്ഷിച്ച് ശരിയായ ദിശയില്‍ തന്നെ സര്‍ക്കാര്‍ മുന്നേറുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി.…

പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗക്കാരോട് അവഗണനയോടെ പെരുമാറുകയും അനീതി നിറഞ്ഞ സേവനം നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്ന് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.  മാവോജി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ച…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പോട്ട് മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ 20 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന മേളയിലെ ദൃശ്യങ്ങളാണ് മൊബൈലില്‍ പകര്‍ത്തേണ്ടത്.…

കല്ലറ ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് രജിസ്റ്റ്ര്‍ ചെയ്തിട്ടുളള കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും കാര്‍ഡ് വിതരണവും മെയ് ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

സംസ്ഥാന ഭാഗ്യക്കുറി  കാരുണ്യ ബെനവലന്റ് ഫണ്‍ണ്ടില്‍ നിന്നും ജില്ലയില്‍ കഴിഞ്ഞവര്‍ഷം ചികിത്സക്കായി അനുവദിച്ചത് 33.44കോടി രൂപയുടെ ധനസഹായം. ഇതില്‍ 31.71 കോടി ഗവ.ആശുപത്രികളില്‍ ചികിത്സ നടത്തിയവര്‍ക്കും 1.72 കോടി പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ നടത്തിയവര്‍ക്കുമാണ്…

കോട്ടാങ്ങല്‍ പഞ്ചായത്തിലെ മണിമല-കുളത്തൂര്‍മൂഴി റോഡില്‍ മണിമലയാറിന് കുറുകെ ഏറത്തു വടകരയില്‍ നിര്‍മ്മിച്ച മുണ്ടോലിക്കടവ് പാലം ഉദ്ഘാടനത്തിന് തയ്യാറായി. കോട്ടയം-പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം അവസാനിക്കുന്നത് പത്തനംതിട്ട ജില്ലയിലെ കടൂര്‍ക്കടവ് പഞ്ചായത്തിലാണ്. നാല് സ്പാനുകളോട്…

മത്സ്യത്തൊഴിലാളികള്‍ക്കായി കഴിഞ്ഞ വര്‍ഷം മത്സ്യഫെഡ് ജില്ലയില്‍ നടപ്പാക്കിയത് 4.62 കോടി രൂപയുടെ വായ്പാ പദ്ധതികള്‍. ദേശീയ പിന്നോക്ക വികസന കോര്‍പ്പറേഷന്റെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെയും സഹകരണത്തോടെയുള്ള പദ്ധതികള്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ…

  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക്…

സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകുന്ന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ…