ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ സുവര്‍ണ നേട്ടവുമായി പൂഞ്ഞാര്‍. ലൈഫ് മിഷന്‍ സ്പില്‍ ഓവര്‍ പദ്ധതിയില്‍ 100 ശതമാനം തുക വിനിയോഗം നടത്തിയാണ് പഞ്ചായത്ത് സുവര്‍ണ…
നെടുംകുന്നം ഗ്രാമ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡിലെ 114-ാം നമ്പര്‍ അങ്കണവാടി സ്വന്തമായി സ്ഥലം കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷമായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കല്‍ എന്ന സ്ഥലത്താണ് സ്ഥലം വാങ്ങിയത്.…
ലോക ടൂറിസം മാപ്പില്‍ ഇടം നേടാന്‍ മണിമലയാറ്റിലെ ഒരു കൊച്ചു തുരുത്ത് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വാഴൂര്‍ ബ്ലോക്കിലെ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ തുരുത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി വെള്ളാവൂര്‍ ദ്വീപ് എന്ന പദ്ധതിയ്ക്ക്…
ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തുന്നു. നാട്ടകം, പനച്ചിക്കാട് വില്ലേജുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 28ന് നാട്ടകം ശിശുവിഹാറിലാണ്…
പാമ്പാടി ഗ്രാമപഞ്ചായത്ത്് 2017-18 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ഭവനപദ്ധതിയുടെ താക്കോല്‍ ദാനം നടന്നു. പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ നൂറു വീടുകളുടെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. പാമ്പാടി പഞ്ചായത്ത്…
കോട്ടയം ജില്ലാപഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വിനോദ വിശ്രമകേന്ദ്രത്തിന് തറക്കല്ലിട്ടു. നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍, പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ മുളയംവേലിയിലാണ് വയോജനകേന്ദ്രം നിര്‍മ്മിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് വര്‍ഗ്ഗീസ് ജോസഫ് മുരിക്കനാനിക്കല്‍, മത്തായി ജോസഫ്…
ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ സൗരോര്‍ജ്ജ പദ്ധതി വിജയത്തിലേക്ക്. കെല്‍ട്രോണുമായി സഹകരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് സോളാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് വിജയകരമായ ഒരു…
കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഇടയിരിക്കപ്പുഴ സി.എച്ച്.സിയില്‍ ജലനിധി പദ്ധതി പ്രകാരം നിര്‍മ്മിച്ച ശൗചാലയത്തിന്റെ താക്കോല്‍ ദാനം പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് കുമാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് ആന്റണിക്ക് നല്‍കി നിര്‍വഹിച്ചു. ജലനിധി പദ്ധതിയുടെ പബ്ലിക്…
കുടുംബശ്രീ പുതിയ വെല്ലുവിളികൾ നേരിടുന്നതിന് പ്രാപ്തമായതായും തുടർന്നുള്ള സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കായി പുതിയ പ്രയത്‌നങ്ങളുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ കുടുംബശ്രീയുടെ ജില്ലാതല കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
മഹാത്മാ ഗാന്ധി സർവ്വകലാശാല ജൈവസുസ്ഥിരകൃഷി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഗോള ജൈവ സംഗമത്തിന്റെ ഭാഗമായി കാർഷിക ചലച്ചിത്രമേളയ്ക്ക് തുടക്കമായി. സിഎംഎസ് കോളേജ് സെമിനാർ ഹാളിൽ നടന്ന ചലച്ചിത്രമേളയിൽ അവതരണ ചലച്ചിത്ര പ്രകാശനം നടൻ പ്രേം…