തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ജാഗ്രതാസമിതി നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കുറവു വരുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ നിരീക്ഷിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.…

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ജില്ലയില്‍ വാഴൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തേക്ക്. ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. കറുകച്ചാല്‍, ചിറക്കടവ്, കങ്ങഴ ,നെടുംകുന്നം,…

സംസ്ഥാനവനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ഏപ്രില്‍ 20) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. കമ്മീഷന്‍ മുമ്പാകെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം.

എരുമേലിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ പഠനവും ബൃഹദ് പദ്ധതിയും ഉണ്ടാകണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, അംഗങ്ങള്‍…

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള ജില്ലാതല പരിശീലന ക്യാമ്പ് ആരംഭിച്ചു. ആരോഗ്യ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, കില, സാക്ഷരത മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പിന്റെ ജില്ലാതല…

സംസ്ഥാന വനിതാ കമ്മീഷന്‍ ഏപ്രില്‍ 20 , 25 തീയതികളില്‍ കോട്ടയം ജില്ലയില്‍ മെഗാ അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30ന് അദാലത്ത് ആരംഭിക്കും.

വികസനത്തിന് ഊന്നല്‍ നല്‍കി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമെന്ന് വനം-ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ…

അംഗപരമിതര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കോട്ടയം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി അംഗപരിമിതര്‍ക്ക് സ്‌കൂട്ടര്‍ വിത്ത് സൈഡ്‌വീല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

തിരുവനന്തപുരം അമ്പല വയൽ മോഡൽ സ്ഥിരം കാർഷിക പ്രദർശന മേള കുമരകത്ത് നടപ്പാക്കി ജനകീയ ടൂറിസം പദ്ധതി വിപുലീകരിക്കുമെന്ന് കാർഷിക വികസനകർഷക ക്ഷേമ മന്ത്രി വി. എസ്. സുനിൽ കുമാർ പറഞ്ഞു. കുമരകം ഗ്രാമ…

സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികം ബഹുജന പങ്കാളിത്തത്തോടെ ആഘോഷിക്കുമെന്ന് വനം-മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. മെയ് 18 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജില്ലയിൽ…