കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും12/06/2018 ന്  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ആദ്യം മൂന്ന്  താലൂക്കുകളിൽ മാത്രമാണ് അവധി നല്കയത്.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെടുംങ്കുന്നം ഖാദി ഉദ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം എന്‍. അജിത്…

ഓരോ സര്‍ക്കാര്‍ സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക  എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കടപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിദേശ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുളള…

ചരിത്രമുറങ്ങുന്ന വൈക്കത്ത്  സത്യാഗ്രഹ സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിന്  ഏറെ  കാലിക പ്രസക്തിയുണ്ടെന്ന്  പുരാരേഖ പുരാവസ്തു തുറമുഖ മ്യൂസിയം വകുപ്പു മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍. വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയ ത്തിന്റെ  നിര്‍മാണോദ്ഘാടനം വൈക്കം നഗരസഭാ…

വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷിയായി പ്രവര്‍ത്തനം മന്ദീഭവിച്ച പോളിടെക്‌നിക് കോളേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന്  പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കടുത്തുരുത്തി പോളിടെക്‌നിക്കില്‍ 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ…

മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ തടയുന്നതിന് തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ സ്വീകരിച്ചിരിക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ…

ജില്ലാ ഭരണകൂടത്തിന്റെ കീഴിലുളള ദുരന്ത നിവാരണ അതോറിറ്റിയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും ചേര്‍ന്ന് വെള്ളൂര്‍ പഞ്ചായത്തിലെ മേലാവൂര്‍ ജാതിക്കാ മലയിലുളള മരിയാ പ്രെട്രോളിയം പ്രൈവറ്റ് ലിമിറ്റഡിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലും കീഴൂര്‍ ജംഗ്ഷനടുത്തുളള…

 സ്ഥിരം പരിശീലന കേന്ദ്രത്തിന് 10 ലക്ഷം രൂപ വകയിരുത്തി  കടുത്തുരുത്തി മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്ന് വനം- ക്ഷീര -മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. കോട്ടയം ജില്ലയില്‍ ഏറ്റവും അധികം…

ഹരിതദിനാഘോഷം 2018 ന്റെ ഭാഗമായി കോട്ടയം ജില്ലാ ദേശീയസമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഭവന്റെ പരിസരം ശുചീകരിച്ചു.  250ല്‍ പരം മഹിളാപ്രധാന്‍ ഏജന്റുമാരും എസ്.എ.എസ് ഏജന്റുമാരും …