ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ട്രേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. കാതുകു വല, പായ, പുതപ്പ് എന്നിവയാണ് കളക്ഷന്‍ സെന്ററില്‍ സമാഹരിക്കുന്നത്. പുതിയവതന്നെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്…

മന്ത്രി പി. തിലോത്തമൻ ഇപ്പോൾ കോട്ടയം പളളിക്കുന്ന് സെന്റ് മേരിസ് പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തുന്നു.

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. പാലായിൽ റവന്യൂ, പോലീസ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നു.പാലാ അട്ടിപ്പിടിക പൊള്ളന്തറയിൽ വീടിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു.

മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ നദീ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി  നടപ്പാക്കുന്ന മടയ്ക്കല്‍ തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍…

ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാനപരവും ക്രിയാത്മകവുമായ മാറ്റങ്ങളാണെന്ന് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രാമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…

കോട്ടയം: കാലവർഷം ശക്തമായതോടെ കോട്ടയം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിൻറെയും ആയുർവേദ, ഹോമിയോ…

കോട്ടയം: അയര്‍ക്കുന്നം വില്ലേജില്‍ പുന്നത്തറ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഒഴികെ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജൂലൈ 23ന്‌ അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ ഇന്നലെ (ജൂലൈ 22) ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. ഇതോടെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 13 ആയി. 100 കുടുംബങ്ങളിലെ 379 പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.  ഇതില്‍ 144…

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ജډനാടായ കിടങ്ങൂരിലെ പി.കെ.വി. സെന്‍റര്‍ ഏര്‍പ്പെടുത്തിയ              പുരസ്കാരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  ക്ക് സമ്മാനിച്ചു.…

മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സംഘടിപ്പിച്ച വായ്പ തീര്‍പ്പാക്കല്‍ അദാലത്തില്‍ കോട്ടയം ജില്ലയില്‍ 31 പേര്‍ക്കായി 2,49,55,423 രൂപയുടെ ഇളവ് അനുവദിച്ചു. ഇത്രയും ഇടപാടുകാരില്‍നിന്ന് ആകെ ലഭിക്കേണ്ടിയിരുന്നത്…