ആരോഗ്യമേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുത്തോലി ഗ്രാമപഞ്ചായത്തിനു വീണ്ടും അംഗീകാരം. ജില്ലയിലെ മികച്ച പഞ്ചായത്തിനു നല്‍കുന്ന ആരോഗ്യകേരളം പുരസ്‌കാരത്തിനാണ് മുത്തോലി അര്‍ഹരായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആരോഗ്യപുരസ്‌കാരം മുത്തോലിയെ തേടിയെത്തുന്നത്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ…

ആരോഗ്യമേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുത്തോലി ഗ്രാമപഞ്ചായത്തിനു വീണ്ടും അംഗീകാരം. ജില്ലയിലെ മികച്ച പഞ്ചായത്തിനു നല്‍കുന്ന ആരോഗ്യകേരളം പുരസ്‌കാരത്തിനാണ് മുത്തോലി അര്‍ഹരായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആരോഗ്യപുരസ്‌കാരം മുത്തോലിയെ തേടിയെത്തുന്നത്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ…

സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മ്ലാമല ശുദ്ധജല വിതരണ പദ്ധതി കാഞ്ഞിരപ്പളളി നിയോജക മണ്ഡലം എം എല്‍ എ ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ജലനിധി പോലുള്ള കൂടുതല്‍…

ജില്ലയിലെ  ക്രഷുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു.  കളക്‌ട്രേറ്റില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കല്‍, തലയോലപ്പറമ്പ്, അമയന്നൂര്‍, മൂലവട്ടം,…

നെടുംകുന്നം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഹോമിയോ ചികിത്സാ വിഭാഗത്തിന്റെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൊട്ടിക്കല്‍ അങ്കണവാടിയിലാണ് ക്യാംപ് സംഘടിപ്പിച്ചത്. മഴക്കാല രോഗ ചികിത്സയും സൗജന്യ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന്…

അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. കോട്ടയം ബസേലിയസ് കോളേജ് അങ്കണത്തില്‍ നിന്നും നാഗമ്പടം ബസ്റ്റാന്‍ഡിലേയ്ക്ക് നടത്തിയ റാലി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍…

അര്‍ഹമായ ലോണുകള്‍ അനുവദിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് എഡിഎം കെ. രാജന്‍ പറഞ്ഞു. ഹോട്ടല്‍ ഐഡയില്‍ നടന്ന ബാങ്കുകളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദ  ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷയുടെ ആദ്യ…

കൂരോപ്പട പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമാഹരിക്കുന്ന യജ്ഞം ഉമ്മന്‍ ചാണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന്…

ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന് ആവശ്യം. അതിന് സ്‌കൂള്‍ തലം മുതല്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ്…

ആധുനിക സാങ്കേതികവിദ്യയുടെ കടന്നു വരവ് വായനയുടെ ലോകത്തെ വളര്‍ത്തിയെന്ന് ജില്ലാ  കളക്ടര്‍ ഡോ.ബി.എസ് തിരുമേനി. വായന മരിച്ചുവെന്ന് പറയുന്നത് സത്യമല്ല. ഇ - റീഡിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ വായന നില നില്‍ക്കും. വായനാ…