ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പൂര്‍ണമായും സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും പെരുമാറുന്നതിനും ഏറ്റവും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ…

മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍…

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി.സി ബുക്ക്‌സും ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പുസ്തകവണ്ടി പര്യടനം സമാപിച്ചു. നാലു ദിവസങ്ങളിലായി നടത്തിയ പര്യടനത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ 17 സ്‌കൂളുകളില്‍ പര്യടനം…

ജില്ലയിലെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസിന് പാലായില്‍ ഹൃദ്യമായ സ്വീകരണം. പരീക്ഷണ അടിസ്ഥാനത്തില്‍ പാലായില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച ബസ് കെ. എം. മാണി എം.എല്‍.എ ഫ്‌ളാഗ് ഓഫ ്‌ചെയ്തു. മലീനീകരണം ഇല്ലാത്തതും ശബ്ദരഹിതവും…

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി.സി ബുക്ക്‌സും ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പുസ്തകവണ്ടി കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പര്യടനം നടത്തി. മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ മാടപ്പള്ളി സി.എസ്. സ്‌കൂളില്‍ ബ്ലോക്ക്…

കുറവിലങ്ങാട് ഉപജില്ലയിലെ മികച്ച ഗവണ്‍മെന്റ് സ്‌കൂളിനുള്ള  2017-18 അധ്യായന വര്‍ഷത്തെ പുരസ്‌കാരം കരസ്ഥമാക്കിയ വെമ്പള്ളി ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ നാടിന് അഭിമാനമാകുന്നു. 1914 ല്‍ തുടങ്ങിയ സ്‌കൂളിന് 104 വര്‍ഷത്തെ പാരമ്പര്യമാണുള്ളത്. മറ്റു മുന്‍നിര…

അയ്മനം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി ഡോ. കെ. ടി ജലീലിന്റെ പ്രശംസ. അയ്മനം സ്വദേശിയായ നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ സ്മാരകമായി പഞ്ചായത്ത് നിര്‍മ്മിച്ച   സാംസ്‌കാരിക നിലയത്തിന്റെയും  വിശപ്പ് രഹിത…

കോട്ടയം ജില്ലയില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 7006 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പതിമൂന്നാം പഞ്ചവത്സര…

വായനാപക്ഷാചരണത്തിന്റെ  ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്‌സ് സ്‌പോണ്‍സര്‍ ചെയ്ത…

സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മ്ലാമല ശുദ്ധജല വിതരണ പദ്ധതി കാഞ്ഞിരപ്പളളി നിയോജക മണ്ഡലം എം എല്‍ എ ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ജലനിധി പോലുള്ള കൂടുതല്‍…