കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ടയത്ത് ഒരു ഫ്‌ലൈഓവര്‍ സംവിധാനമോ ഓവര്‍ ബ്രിഡ്‌ജോ ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി…

സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭാസത്തിനും വൈക്കം പ്രാധാന്യം കൊടുത്തിരുന്നതിന് തെളിവാണ് 1926 ല്‍ സ്ഥാപിതമായ വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍.…

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി. ഡോ. കെ.ടി ജലീല്‍  പറഞ്ഞു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ബഡ്‌സ് സ്‌കൂള്‍, ഹരിത കര്‍മ്മസേന എന്നിവയുടെ  ഉദ്ഘാടനവും നിര്‍വ്വഹിച്ച്…

നാടിന്റെ വികസനത്തിന് അനിവാര്യമായ വൈദ്യുതിയുടെ ഉത്പ്പാദനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം. എം മണി പറഞ്ഞു. കല്ലറ, നീണ്ടൂര്‍. കടുത്തുരുത്തി, മാഞ്ഞൂര്‍, തലയാഴം പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം…

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാലാവധി കഴിഞ്ഞ ഡാമുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സംസ്ഥാനത്തിന്റ ഉത്തരവാദിത്വമായി ഏറ്റെടുത്തുട്ടുളളതായി വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി പറഞ്ഞു. ഡാമുകളുടെ സുരക്ഷയും ദൈനംദിന പരിപാലനവും  നടത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ  കെ.എസ്.ഇ.ബി പള്ളത്ത്…

മികച്ച ക്ഷീരോല്പാദക സംസ്ഥാനത്തിനുളള ഇന്‍ഡ്യ ടുഡേ ഗ്രൂപ്പിന്റെ ദേശീയ പുരസ്‌ക്കാരം ക്ഷീര രംഗത്തെ കൂട്ടായ  പ്രവര്‍ത്തനത്തിന് കേരളത്തിന് ലഭിച്ച  അംഗീകാരമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വനം-വന്യജീവി-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്…

ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള എല്ലാ സഹകരണവുമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി പറഞ്ഞു.  ഏറ്റവും അധികം ജനശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയാണ് ഹരിത കേരളം. കുറഞ്ഞ കാലയളവില്‍…

നെടുമണ്ണി ജൈവ കര്‍ഷക സംഘത്തിന്റെ  ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വ്വഹിച്ചു. നെടുംകുന്നം ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ്  ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. കര്‍ഷകര്‍  പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന…

കോളേജ് കാമ്പസുകള്‍ സര്‍ഗ്ഗാത്മ സംവാദത്തിനുള്ള  വേദിയായി മാറണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തക ചര്‍ച്ചയോ സാഹിത്യ സംവാദങ്ങളോ കാമ്പസുകളില്‍ നടക്കുന്നില്ല. വിദ്യാര്‍ത്ഥി…

ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ സ്വന്തമായി വിലയിരുത്തുന്ന സോളാര്‍ മില്‍ക്ക് ടെസ്റ്റര്‍ ഭരണങ്ങാനത്ത് സ്ഥാപിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്ററില്‍ പാലിന്റെ ജലാംശം, കൊഴുപ്പ്, മറ്റ് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയെല്ലാം തത്സമയം കര്‍ഷകര്‍ക്ക് അറിയാന്‍ സാധിക്കും.…