ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ആഗസ്റ്റ് 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ പ്രൈമറി തലത്തില്‍ തുടങ്ങണമെന്നും അതിന് തുടക്കം കുറിക്കേണ്ടത് പ്രാഥമിക ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാവണമെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.പള്ളം ബ്ലോക്കില്‍ ഉള്‍പ്പെട്ട പനച്ചിക്കാട് കണിയാമല പ്രാഥമിക ആരോഗ്യ കേന്ദ്രം…
ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കോത്തല ഗവ. ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും …
കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടം നേരില്‍ കണ്ട് വിലയിരുത്തുന്നതിന് കേന്ദ്ര ഉദ്യോഗസ്ഥ സംഘം വൈക്കം മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ മുടക്കാലില്‍ പാടശേഖരത്തിലെ നെല്‍കൃഷി നാശമാണ് ആദ്യം കണ്ടത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍…
തീവ്രമായ മഴയുടെ സാഹചര്യത്തില്‍ കോട്ടയത്ത് ആഗസ്റ്റ് 11 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍…
ഉന്നയിച്ച ആവശ്യങ്ങള്‍ • ജലവിതരണം, വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം എന്നിവയ്ക്ക് പാക്കേജില്‍ അടിയന്തിര പ്രാധാന്യം നല്‍കണം. • ആലപ്പുഴ-ചങ്ങനാശ്ശേരി- വാഴൂര്‍ ദേശീയ പാതയ്ക്ക് അടിയന്തിര അംഗീകാരത്തിന് ശുപാര്‍ശ നല്‍കണം. • നെല്‍കൃഷിക്ക് പ്രത്യേക പാക്കേജ് …
ജില്ലയിലെ എല്ലാ വീടുകളിലും ഒരു വേപ്പും കറിവേപ്പും നടുന്ന ഗൃഹചൈതന്യം പദ്ധതിയ്ക്ക് കേരള പിറവി ദിനത്തില്‍ തുടക്കമാകും. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…
അര്‍ബുദ ചികിത്സ രംഗത്ത് അനന്ത സാധ്യതകള്‍ തുറക്കാന്‍ പാലാ ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുന്നു. ഡിസംബറോടെ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രാരംഭഘട്ടത്തിലുള്ള എല്ലാ ചികിത്സകള്‍ക്കുമൊപ്പം ടാര്‍ഗെറ്റ…
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുന്‍ ജില്ലാകളക്ടറും കോഴിക്കോട് കളക്ടറുമായ യു.വി.ജോസിന്റെ സ്്നേഹ സമ്മാനമെത്തി. കളക്ടര്‍ക്ക് ജില്ലയോടുള്ള പ്രത്യേക പരിഗണനയാണ് ഉപഹാരത്തിനു പിന്നില്‍.1 250 കിലോ ആട്ട, 1050 കിലോ റവ, 250 കിലോ പരിപ്പ്്, 100…
നിയമനങ്ങള്‍ വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കമ്മീഷനംഗം അഡ്വ.എം.കെ രഘുനാഥന്‍…