എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന-അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപെട്ടവർക്കായുള്ള രണ്ട് താത്ക്കാലിക ഒഴിവുണ്ട്. സംവരണവിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. സി.എ./ ഐ.സി.എം.ഐ. ഇന്റർ എന്നിവയാണ്…

മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 110 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് തുറക്കും.…

കേരള ലോ എൻട്രൻസ് എക്സാമിനേഷൻ 2023ന് തയാറെടുക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പും കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്നു നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. മൂന്നുമാസമാണ് കാലാവധി.…

രാമപുരം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ കുന്നുംപുറം - തൈപ്പുറം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ്…

രാമപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കൊണ്ടാട് ശ്രീധർമ്മ ശാസ്താക്ഷേത്ര റോഡ് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് മൺറോഡ് കോൺക്രീറ്റിംഗ്…

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ദിവ്യാംഗ് കലോത്സവം അഡ്വ. മോൻസ് ജോഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 40 കുട്ടികളാണ് ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തത്.…

തൊഴിലുറപ്പുവേതനം സമയബന്ധിതമായി നൽകുന്നതിൽ കോട്ടയം ജില്ല ഒന്നാമത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 124.29 കോടി രൂപ. ഈ സാമ്പത്തികവർഷം ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ…

ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സാക്ഷരത മിഷൻ ലഹരി വിരുദ്ധ പ്രസംഗവും ഉപന്യാസമത്സരവും സെമിനാറും സംഘടിപ്പിച്ചു. വയസ്‌ക്കരക്കുന്നിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്…

കോഴ ജില്ലാ കൃഷിത്തോട്ടത്തിന്റെ ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വ്യാപാരസൈറ്റായ ആമസോണിലും ലഭിക്കും. കൃഷി വകുപ്പിന്റെ ഉത്പന്നങ്ങൾ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഉത്പന്നങ്ങൾ ആമസോണിൽ ലഭ്യമാക്കുന്നത്. കോഴാ…

പ്രീപ്രൈമറി സ്‌കൂളുകൾ അടിമുടി നവീകരിച്ചുകൊണ്ടു ജില്ലയിൽ നടപ്പാക്കുന്നതു സമഗ്രമാറ്റം. ജില്ലയിൽ 4.65 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളുടെ നിർമാണത്തിനായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 45 സ്‌കൂളുകളിലാണ് നിർമാണപ്രവർത്തനങ്ങൾ…