കോട്ടയം: ജില്ലയെ മാലിന്യമുക്തമാക്കാനുള്ള പരിപാടികൾ സാക്ഷരതായജ്ഞവും ജനകീയയാസൂത്രണവും പോലെ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. 'വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത കേരളം' കാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട…

കോട്ടയം: വൈക്കം-വെച്ചൂർ റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ മാർച്ച് ഏഴുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വൈക്കം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഉല്ലല ജംഗ്്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞു കൊതവറ, മൂത്തേടത്തു കാവ്, തോട്ടുവക്കം വഴി വൈക്കത്ത് എത്തണം.…

കോട്ടയം: പട്ടികജാതി വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ എട്ടുമാസം ദൈർഘ്യമുള്ള ഓട്ടോമൊബൈൽ എൻജിനീയറിംഗ് കോഴ്‌സിന് ഏപ്രിൽ മാസം ക്ലാസുകൾ ആരംഭിക്കും. ഓട്ടോമൊബൈൽ/മെക്കാനിക്കൽ മേഖലയിൽ ഐ.ടി.ഐ. കെ.ജി.സി.ഇ/ഡിപ്‌ളോമ/ ബി.ടെക്(ജയിച്ചതോ/തോറ്റതോ) പൂർത്തിയാക്കിയ…

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ സേവനത്തിന് വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദം നേടിയിരിക്കണം. കേരള വെറ്ററിനറി കൗൺസിൽ  രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ…

കോട്ടയം : കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സിനെ ദേശീയ തലത്തിൽ തന്നെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ .കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ…

കോട്ടയം: ജില്ലയിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കടപ്ാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ…

കോട്ടയം:ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് കേക്ക് മേക്കിങ്ങ്, ടു വീലർ മെക്കാനിക്, മൊബൈൽ ഫോൺ റിപ്പയർ ആൻഡ്…

കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.…

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്, കിറ്റ് വിതരണം ആരംഭിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന് ഡെലിഗേറ്റ് കിറ്റ് കൈമാറി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.…

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എസം.എസ്. കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ചലച്ചിത്രമേള ഫെബ്രുവരി…