രാമപുരം ഗ്രാമപഞ്ചായത്തിലെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. 1350 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്തിന്റെ…

പട്ടികവർഗ വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യപഠനമുറികളിൽ താൽകാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിൽ ചാത്തൻകുന്ന്, മങ്കൊമ്പ്, കോലാനി, മൂട്ടക്കല്ല് എന്നിവിടങ്ങളിലെയും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ കൊമ്പുകുത്തി, വെള്ളാവൂർ,…

ദർഘാസ്

January 24, 2023 0

കോട്ടയം പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ സയൻസ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം.…

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് രാജ്യ വ്യാപകമായി നടത്തുന്ന നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ജനുവരി 24ന് 18 നും 25 നും ഇടയിൽ പ്രായമുള്ള…

കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 105 പാരാ ലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 വയസിനും 65 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 18 വയസിന് മുകളിൽ പ്രായമുള്ള നിയമവിദ്യാർത്ഥികൾക്കും…

ടെൻഡർ

January 23, 2023 0

കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഒരാഴ്ച കൂടി അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 21 വരെയാണ് അടച്ചിടുക. വിദ്യാർഥി സമരത്തെ തുടർന്ന്…

ഉഴവൂർ : ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിരഗുളിക നൽകുന്ന പരിപാടിയുടെ ഉഴവൂർ പഞ്ചായത്ത്തല ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഉഴവൂർ ഒ.എൽ.എൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വിരഗുളികകൾ വിതരണം ചെയ്താണ്…

ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്നു. സിനിമാ ബാലതാരം മാസ്റ്റർ ആരിഷ് അനൂപിന് വിര ഗുളിക നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മൗണ്ട് കാർമൽ…

2022ലെ കോവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ജില്ലാതലത്തിൽ ഏർപ്പെടുത്തിയ 'വാക്‌സിൻ മിത്ര' പുരസ്‌കാരം കോട്ടയം മാർ ഏലിയാ കത്തീഡ്രലിന് സമ്മാനിച്ചു. ദേശീയ വിരമുക്തി ദിനത്തോടനുബന്ധിച്ചു കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്ന…