കോട്ടയം | March 25, 2023 വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ലോക ജലദിനം ആചരിച്ചു വികസന ക്ഷേമ, ശുചിത്വ പദ്ധതികൾക്ക് മുൻഗണന നൽകി വൈക്കം നഗരസഭാ ബജറ്റ്