ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെയും പാൽവില ഇൻസെന്റീവ് വിതരണത്തിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് 208 ക്ഷീര കർഷകർക്ക് ഏപ്രിൽ,…

ലേലം

January 27, 2023 0

വിദ്യാഭ്യാസ ഉപഡയറക്ടർ കോട്ടയം ഓഫീസ് സമുച്ചയത്തിൽ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അപകടകരമായി നിൽക്കുന്ന മഴമരം, വട്ടമരം എന്നിവ മുറിച്ച് മാറ്റുന്നതിനുള്ള ലേലം ജനുവരി 30ന് രാവിലെ 11ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

വനിതകൾക്കായി ഫിറ്റ്നെസ് സെന്ററുമായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത്. പതിമൂന്നാം വാർഡിലെ കെഴുവംകുളം പബ്ലിക് ലൈബ്രറി കെട്ടിടത്തിലാണ് ഫിറ്റ്നെസ്റ്റ് സെന്റർ ഒരുക്കിയിരിക്കുന്നത്. ട്രെഡ് മിൽ, എക്സർസൈസ് സൈക്കിൾ, ഡംബെൽസ്, വെയ്റ്റ് പ്ലേറ്റ്സ്, ബാർ ബെൽ, പുഷ് അപ്പ്…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023-24 അധ്യയന വർഷം അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശന…

ജില്ലയിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ ഗ്രേഡ് II (എൽ.ഡി.വി ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി. വി) (കാറ്റഗറി നമ്പർ: 019/21(നേരിട്ടുള്ളത്), 020/21 (ബൈ ട്രാൻസ്ഫർ ) തസ്തികകളുടെ ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള…

ജില്ലയിൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ 310/2018) തസ്തികയിലേക്ക് 2020 ജനുവരി 14ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി കേരള പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

ജില്ലയിൽ എക്‌സൈസ് വകുപ്പിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ465/19) തസ്തികയുടെ സെപ്റ്റംബർ 15 ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോട്ടയം ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ എൻഡ്യൂറൻസ് ടെസ്റ്റ് ജനുവരി 31ന് രാവിലെ…

സാമൂഹിക പരിഷ്‌കർത്താവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തന്തൈ പെരിയാർ ഇ. വി രാമസ്വാമി നായ്കരുടെ സ്മാരക നവീകരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും മന്ത്രിമാർ അടങ്ങുന്ന ഉന്നതല സംഘം വൈക്കത്തെത്തി. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി…

കോട്ടയം: സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തിൽ കാർഷിക യന്ത്രപ്രവർത്തനം, അറ്റക്കുറ്റപ്പണി എന്നിവയിൽ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഓട്ടോ മൊബൈൽ എൻജിനീയറിംഗ്/ ഡീസൽ മെക്കാനിക്/ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി/ മെക്കാനിക്കൽ സർവീസിംഗ് ആൻഡ്…

ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ്, മാനേജ്‌മെന്റ് മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.…