കുമരകത്ത് മാർച്ച് 30 മുതൽ ഏപ്രിൽ ഒമ്പത് വരെ നടക്കുന്ന ജി20 സമ്മേളനത്തോടനുബന്ധിച്ച് കുമരകം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ അത്യാഹിതവിഭാഗം പ്രവർത്തിക്കുന്നതിനാൽ ഏപ്രിൽ നാല് വരെ ആശുപത്രി കോമ്പൗണ്ടിനകത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. ആശുപത്രിയിൽ വരുന്ന…
കൊല്ലം ഗവൺമെന്റ് എച്ച്.എൽ.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കൻഡ്് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാാഫ്നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്്തികയിലേക്ക് ഒഴിവുണ്ട്. ജി.എൻ.എം/ ബി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് സ്റ്റാഫ് നഴ്സ് തസ്തികയുടെ യോഗ്യത.…
വൈക്കം സത്യഗ്രഹ സ്മരണകൾ അവർണ- സവർണ വ്യത്യാസമില്ലാതെ ദേശസ്നേഹികൾ എല്ലാവരും ഒരുമിച്ചുനിന്ന് അയിത്തത്തിനെതിരെ പോരാടിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സത്യഗ്രഹകാലത്തിന്റെ ഓർമയുടെ ശേഷിപ്പായി വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ…
വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സി.കെ. ആശ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഉദ്ഘാടനച്ചടങ്ങിനായി വൈക്കം ബീച്ച് മൈതാനിയിൽ പതിനയ്യായിരം മുതൽ ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന പടുകൂറ്റൻ പന്തലിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. ഏപ്രിൽ…
ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. ജില്ലയില്‍ ഈ മാസം 594 പേര്‍ക്ക്…
കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II(കാറ്റഗറി നമ്പർ 277/2018) തസ്തികയുടെ അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ മാർച്ച് 31 ന് നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ,…
ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ പാഠപുസ്തക വിതരണം ഫ്‌ലാഗ്…
എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, വെബ് ഡിസൈൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ, വിദ്യാർത്ഥികൾക്കും എസ്.എസ്. എൽ.സി ഫലം…
കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3,228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12,638 വീടുകളാണ് ലൈഫ്…
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽകോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ…