കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക്…

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രനടൻ കോട്ടയം രമേശ് ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫോം…

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2023-24 വർഷത്തേക്ക് 5,11 ക്ലാസ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുതിനുള്ള…

കോട്ടയം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ത്രീ സമത്വത്തിനായി സംഘടിപ്പിക്കുന്ന 'സമം സാംസ്‌കാരികോത്സവം' മാർച്ച് രണ്ടു മുതൽ നാലു വരെ കുമരകത്ത് വച്ച് സംഘടിപ്പിക്കുവാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ…

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കും. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക , ഇന്ത്യൻ, മലയാളം സിനിമാ…

'മണ്ണുസംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പങ്കാളികളാകണം' കോട്ടയം: മണ്ണുസംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുഴിമ്പള്ളി-ഇളംപ്ലാശേരി ലാൻഡ് സ്ലൈഡ് സ്റ്റെബിലൈസേഷൻ പദ്ധതിയുടെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ്…

കോട്ടയം: കാൻസർ പ്രതിരോധവും രോഗികൾക്ക് ശരിയായ പരിചരണവും ഉറപ്പുവരുത്താൻ സർക്കാരും സന്നദ്ധസംഘടനകളും ഒന്നിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ.ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി,…

കോട്ടയം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മിഷൻ അന്ത്യോദയ 2022 സർവേയോട് പൊതുജനങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മിഷൻ അന്ത്യോദയ സർവേയുമായി ബന്ധപ്പെട്ട്…

കോട്ടയം: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി -പുരുഷന്മാർ -കാറ്റഗറി 538/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള എൻഡ്യുറൻസ് ടെസ്റ്റ് ഫെബ്രുവരി എട്ടിനു നടക്കും. രാവിലെ ആറു മുതൽ 11 വരെ…

കോട്ടയം: ഉത്തരവുകളിലും കത്തിലും സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ മലയാളപദങ്ങൾ ഉപയോഗിക്കാൻ ജീവനക്കാർ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗികഭാഷ ജില്ലാതല ഏകോപന സമിതി…