കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതൽ 28 വരെ അനശ്വര, ആഷ, സി.എസം.എസ്. കോളജ് എന്നിവിടങ്ങളിലായി നടക്കുമെന്ന് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ചലച്ചിത്രമേള ഫെബ്രുവരി…

കോട്ടയം: ലഹരിമുക്തമായ കേരളം എന്ന ആശയം അർഥപൂർണമാക്കാൻ സംസ്ഥാന സർക്കാർ കഴിയാവുന്ന രീതിയിലുള്ള പ്രവർത്തികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയുടെയും പദ്ധതിയിൽ നിർമിച്ച…

കോട്ടയം: കേരള വനിതാ കമ്മിഷൻ കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 18 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ വിശദമായ പൊലീസ് റിപ്പോർട്ട് തേടി. ചങ്ങനാശ്ശേരി ഇ.എം.എസ്. സ്മാരക ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം…

കോട്ടയത്തിന്റെ സിനിമ ചരിത്രത്തിലൂടെ സെമിനാർ; നിറമേകി വിളംബര ജാഥ കോട്ടയം:  കോട്ടയത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സിനിമ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് വിപുലമായ സെമിനാർ സംഘടിപ്പിക്കും. ഫെബ്രുവരി 25…

കോട്ടയം: ചിറക്കടവ് ഗാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 80…

കോട്ടയം: ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ശിശുസൗഹൃദമാക്കുവാനുള്ള നടപടി ആരംഭിച്ചു. ശിശുസൗഹൃദ പദ്ധതികളുടെ രൂപീകരണത്തിനു സഹായകമാവുന്ന ജില്ലാതല വെബ് പോർട്ടൽ ഉടൻ നിലവിൽ വരും. ലിംഗാടിസ്ഥാനത്തിലുളള കുട്ടികളുടെ വിവരങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, ജില്ലയിലെ കുട്ടികളുടെ രോഗാതുരത,…

കോട്ടയം: 573 കോടി രൂപയുടെ നിക്ഷേപവും 2458 തൊഴിലവസരവും സൃഷ്ടിക്കുന്ന 95 പദ്ധതികൾ ജില്ലാ നിക്ഷേപ സംഗമത്തിൽ അവതരിപ്പിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾ, ഭക്ഷ്യ സംസ്്കരണം, ക്ഷീര ഉൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, ആയുർവേദ ടൂറിസം…

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഫെബ്രുവരിയിൽ ആരംഭിച്ച നാലുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രിആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി പാസായ…

കോട്ടയം: കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നാട്ടകം പോളിടെക്‌നിക്ക് കോളേജിൽ ഫെബ്രുവരി 16ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരുപതിൽപ്പരം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഫോൺ: 0481-2302049

കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം…