എൽ.ബി.എസ്. പാമ്പാടി ഉപകേന്ദ്രത്തിൽ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടമേഷൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിങ് എന്നീ അവധിക്കാല കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും, എസ്എസ്എൽസി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. വിശദവിവരത്തിന് വെബ്സൈറ്റ്: www.lbscentre.kerala.gov.in , ഫോൺ: 0481 2505900, 9895041706