സപ്‌ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്കു ജൂൺ 22 വരെ 127.04 കോടി രൂപ വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ ജില്ലാവികസനസമിതി യോഗത്തെ അറിയിച്ചു. 5.37 കോടി രൂപയാണ് ഇനി…
കാട്ടിക്കുന്ന് തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയായി. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്‌നസാക്ഷാത്കാരമാണ് പൂർത്തിയാകുന്നത്. ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം…
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക്കായി മാറി കാരാപ്പുഴ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിനായി 4.93 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. ജൂലൈ നാലിന് രാവിലെ 10 മണിക്ക്…
മാലിന്യങ്ങൾ നീക്കി, തെരുവും വഴിയോരങ്ങളും പൊതു ഇടങ്ങളും മനോഹരമാക്കി മുഖം മിനുക്കാനൊരുങ്ങി മണർകാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായ 'മനോഹരം മണർകാട്' പദ്ധതിയിലൂടെയാണ് ഗ്രാമപഞ്ചായത്തിനെ ശുചിത്വപൂർണമാക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുന്നത്.…
രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച്കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ…
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ 'റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്'. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി.…
നാട്ടകം പോളിടെക്‌നിക് കോളേജിലെ ഡി.സി.പി. വിഭാഗത്തിൽ ലെക്ചറർ ഇൻ കൊമേഷ്യൽ പ്രാക്ടീസ്, ലെക്ച്ചറർ ഇൻ കോമേഴ്‌സ് എന്നീ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കോമേഴ്‌സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദവും ഫസ്റ്റ്…
നവീകരിച്ച വാകത്താനം പ്രീ പ്രൈമറി സ്‌കൂൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും ആയിക്കൊണ്ടിരിക്കുകയാണെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി.…
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ ഏറ്റെടുത്തുവെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി - ചാമത്തറ, തിരുവാറ്റ - കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ…
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മികച്ച രീതിയിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും…
