തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2022-23 സാമ്പത്തിക വർഷം വരെയുള്ള കുടിശികയുൾപ്പെടെയുള്ള കെട്ടിട നികുതി മാർച്ച് 31 നകം അടക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടോ tax.lsgkeralagov.in എന്ന വെബ് സൈറ്റ് മുഖേന…

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉൾപ്പെടെ വൈക്കത്തിന്റെ സമഗ്ര വികസന, ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകി നഗരസഭാ ബജറ്റ്. നഗരസഭാധ്യക്ഷ രാധികാ ശ്യാമിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന ബജറ്റ് യോഗത്തിൽ വൈസ്…

വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.    

വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ലോക ജലദിനം ആചരിച്ചു. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കുട്ടനാട്, ഹരിത കേരളം മിഷൻ , മാന്നാനം കെ ഇ കോളേജ് കെമിസ്ട്രി വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.…

വരുംതലമുറയിലേക്ക് കൃഷിയുടെ പ്രാധാന്യം എത്തിക്കുന്നതിനായി എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സ്റ്റുഡന്റ്സ് ഗ്രീൻ ആർമിയുടെ ഔപചാരിക ഉദ്ഘാടനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മാർച്ച് 28ന് രാവിലെ 11…

കോട്ടയം: കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വേർ ടെക്‌നീഷ്യൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഐ.ടി എനേബിൾഡ് സർവീസ്, നെറ്റ് വർക്കിംഗ് പ്രൊഫഷണൽ ,…

കോട്ടയം: കുമരകത്തു നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുമരകത്തേയ്‌ക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കേപ്പിലെ ഒരുക്കങ്ങളും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി…

കോട്ടയം: 60 വയസ്സ് പൂർത്തീകരിച്ച് അധിവർഷാനുകൂല്യത്തിന് കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചവരിൽ രേഖകൾ ഹാജരാക്കത്തവർ മാർച്ച് 31 നകം സമർപ്പിക്കണം. 2014 മുതൽ 2017 വരെ അപേക്ഷ…

കോട്ടയം: കടുത്തവേനലിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീർപന്തലുകൾ ജില്ലയിൽ തുറന്നു. ജില്ലാതല ഉദ്ഘാടനം പാമ്പാടി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ തുറന്ന തണ്ണീർപന്തൽ ജനങ്ങൾക്കു സമർപ്പിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു…

കോട്ടയം: വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) സെന്റർ വിജയകരമായി സ്ഥാപിക്കാനായതെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. പദ്ധതിയുടെ വിജയത്തെത്തുടർന്നു…