ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സോഷ്യൽ സയൻസ് ഹൈസ്‌കൂൾ അസിസ്റ്റന്റ് (തസ്തിക മാറ്റം വഴി) (കാറ്റഗറി നം.263/2017 ) തസ്തികയിലേക്ക് 2018 നവംബർ 28 ന് നിലവിൽ വന്ന 843/2018/എസ്എസ് Ill നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.