വ്യായാമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം അവബോധവും പ്രധാനമെന്ന് മന്ത്രി എം ബി രാജേഷ് ജനങ്ങൾക്ക് വ്യായാമത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതിനുള്ള അവബോധവും പ്രധാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. റൈസിംഗ് മണിയൂർ സമഗ്ര…
കോഴിക്കോട് നിന്നുള്ള എക്സ്റ്റൻ്റഡ് റെയിൽവേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓൺലൈനായി ഉദ്ഘാടനം ചെയ്ത റെയിൽവേ പദ്ധതികളിൽ ഉൾപ്പെട്ട ഫറോക്ക് റെയിൽവേ…
യുവതലമുറയുടെ പ്രതിരോധമായി കോളേജ് മാഗസിനുകള് അറിയപ്പെടണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള മീഡിയ അക്കാദി കോളേജ് മാഗസിന് പുരസ്കാര വിതരണം കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ…
കേരളത്തിൽ ആയുർദെെർഘ്യം കൂടിയതിനാൽ ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വയോജന പരിചരണവും സംരക്ഷണവും കേരളം ഇന്ന് നേരിടുന്ന പ്രധാന സാമൂഹ്യ പ്രശ്നങ്ങളിലൊന്നാണ്. ഒരു എം.എൽ.എയുടെ കാലത്ത് ആരംഭിച്ച…
നാദാപുരം നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കെട്ടിട നിർമ്മാണം പൂർത്തീകരിച്ച വെള്ളിയോട് ഗവ.…
തുറയൂർ ഗവ. യു പി സ്കൂൾ പുതിയ കെട്ടിടം ടി പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂളിൽ പുതിയ…
ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ നിർമ്മാണം പൂർത്തീയായ പാലം ഉദ്ഘാടനത്തിന്. ഫെബ്രുവരി 29 വൈകീട്ട് 7.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പി ടി…
സംസ്ഥാനം 654.5 മെഗാവാട്ട് അധിക ഉത്പ്പാദന ശേഷി കെെവരിച്ചു: മുഖ്യമന്ത്രി പമ്പ് ഡിസ്റ്റോറേജ് സാധ്യത പരിശോധിക്കും വെെദ്യുതി മേഖലയിൽ 654.5 മെഗാ വാട്ടിന്റെ അധിക ഉത്പ്പാദന ശേഷി സംസ്ഥാനം കെെവരിച്ചു പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത…
വിജയകരമായി നടക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾ സന്ദർശിച്ചാൽ എതിർക്കുന്നവർ പ്ലാന്റുകളെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി രാജേഷ് കേരളത്തിൽ പൊതുശുചിത്വ രംഗത്ത് കൂടുതൽ മുന്നേറ്റം സാധ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.…
ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പ് മുഖേന 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച ചാലോട്-കച്ചേരി പള്ളി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ കെ വിജയൻ എം.എൽ.എ നിർവഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി…