നഗരത്തിലെ പ്രധാന ഇടമായ ചെറൂട്ടി നഗർ മുഖച്ചായ മാറ്റി അണിഞ്ഞൊരുങ്ങി. ചെറൂട്ടി നഗർ ജംഗ്ഷൻ സൗന്ദര്യവൽക്കരണവും ജാഫർ കോളനി റോഡ് - ചെറൂട്ടി നഗർ കോളനി റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനവും പൊതുമരാമത്ത് ടൂറിസം…

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്മ്പോൾ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിനെയാണ് തോൽപ്പിച്ചത്. ജില്ലാ തെരഞ്ഞെടുപ്പ്…

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി സജ്ജീകരിച്ച ദേശീയ നിലവാരത്തിലുള്ള മൈക്രോബയോളജി ലാബുകളായ കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയും കാക്കനാട് അനലിറ്റിക്കല്‍ ലബോറട്ടറിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.…

പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ദിനംപ്രതി വർധിക്കുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് കേരളത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത നാൾക്കുനാൾ കൂടി വരികയാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്‌. രാമനാട്ടുകര ഗവ.…

സംസ്ഥാനത്ത് പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചു : മന്ത്രി പി.എ മുഹമ്മദ് റിയാസ് സംസ്ഥാനത്ത് പാലങ്ങളുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ സർക്കാരിനു സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കുന്ദമംഗലം,…

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ ഇലക്ഷൻ ഓഫീസർ, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ പരിശോധന നടത്തി. വിവിധ…

മണിയൂർ ഗ്രാമപഞ്ചായത്തിൽ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അട്ടക്കുണ്ട് പാലം - മനോത്ത് താഴെ റോഡിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു.…

കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പന്തീർപ്പാടം തേവർകണ്ടി റോഡ്, ചെത്തുകടവ് കുരിക്കത്തൂർ മെഡിക്കൽ കോളേജ് റോഡ് എന്നിവയാണ് നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തത്. പിടിഎ റഹീം…

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ആദ്യഘട്ട പരിശീലന…

കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപ്പറമ്പ് ചെറുവാടി കാവിലട റോഡ്, കോട്ടമുഴി പാലം…