നാദാപുരം നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.…

അമ്പായപ്പുറത്ത് മരക്കാട്ട് കണ്ടി- തച്ചോറ മല കനാൽ പാലം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ മാറ്റിവയ്ക്കാൻ പാടില്ലെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന്…

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ റോഡ് നിർമ്മാണത്തിനായി സർക്കാർ അധികം ചെലവഴിച്ചത് 35 കോടി രൂപയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലം,…

മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും ജലവൈദ്യുത പദ്ധതികളിലൂടെ പരമാവധി ഊർജ്ജം സംസ്ഥാനത്തിനുള്ളിൽത്തന്നെ ഉത്പാദിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ…

വന്യജീവി ഭീഷണി ഉന്നയിച്ച് എം.എൽ.എമാർ ജില്ലാ വികസനസമിതി യോഗ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണണമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശനിയാഴ്ച കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ…

സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം 2.0 പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനും ലോൺ ലൈസൻസ് സബ്സിഡി മേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ…

"പച്ചക്കറി കൃഷി ടെറസ്സിലും മുറ്റത്തും"പദ്ധതിയുമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത്. ഗുണഭോക്താക്കൾ സ്വയം പര്യാപ്തത കൈവരിച്ച് സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സർക്കാർ അംഗീകൃത എച്ച്ഡിപിഇ ചട്ടിയിൽ പോട്ടിങ് മിശ്രിതവും ഹൈബ്രിഡ് തൈകളും 75…

ഐസിഡിഎസ്സിന്റ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പോഷൻ പക്വാഡ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ന്യൂട്രീഷ്യൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 15 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ…

സംസ്ഥാനത്ത് പുതിയ ഭവന നയം തയ്യാറാക്കും: മന്ത്രി കെ രാജൻ പ്രകൃതി ക്ഷോഭങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥയും നിത്യസംഭവങ്ങളായ മാറിയ സാഹചര്യത്തിൽ മണ്ണിനും മനുഷ്യനും തുല്യ പ്രാധാന്യം നൽകി കേരളം പുതിയ ഭവന നയം രൂപീകരിക്കുമെന്ന്…

സംസ്ഥാന കാർഷിക കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യമായ അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ)യുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ രൂപീകരിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം ലിൻ്റോ…