കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴക്ക് കുറുകെ നിർമ്മിച്ച കാക്കേരി പാലം ഉദ്ഘാടനത്തിന്. 2019-20 ബജറ്റിൽ അനുവദിച്ച 4.6 കോടി രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമ്മാണം നടത്തിയത്. പാലം ഉദ്ഘാടനം നാളെ വൈകുന്നേരം ആറിന്…
എല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻ ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ…
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ അവകാശിയായതിന്റെ സന്തോഷത്തിലാണ് വാണിമേൽ പന്നിയേരി പട്ടികവർഗ കോളനിയിലെ ബിജു. അരനൂറ്റാണ്ടിലേറെക്കാലമായി ബിജുവിന്റെ അച്ഛൻ പറക്കാടൻ കുഞ്ഞന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഏക്കർ ഭൂമിയാണ് ബിജുവിന് ലഭിച്ചത്. ഈ ഭൂമിക്ക് കൈവശാവകാശരേഖകൾ ഉണ്ടായിരുന്നില്ല.…
കേരള ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. 21 കേസുകൾ പരിഗണിച്ചു. ഇതിൽ അഞ്ച് കേസുകൾ തീർപ്പാക്കി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ്…
റൂസ ഫണ്ട് ധനസഹായത്തോടെ 93 ലക്ഷം രൂപ ചെലവഴിച്ച് മൊകേരി ഗവ. കോളജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോളജ്…
മേലടി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ "സ്ത്രീ ശക്തി 2024" എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി വൈസ് പ്രസിഡന്റ്…
കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈ സ്കൂൾ / ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറികളിലേക്ക് പുതുതായി പുസ്തകങ്ങളെത്തും. എം കെ മുനീർ എംഎൽഎയുടെ ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പ്രത്യേക വികസന…
മികച്ച തഹസിൽദാർ (എൽ.ടി) ജയശ്രീ എസ് വാര്യരും എൽ.എയിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ എ സിസ്സിയും മികച്ച പ്രവർത്തനം കാഴ്ചവെച്ച റവന്യു ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിൽ നൽകുന്ന റവന്യു അവാർഡുകളിൽ (2024) ജില്ലയ്ക്ക് മികച്ച നേട്ടം.…
പേരാമ്പ്ര എംഎൽഎയുടെ മണ്ഡലം വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിയോജക മണ്ഡലത്തിലെ അങ്കണവാടികൾക്ക് നൽകിയ കയർ ഫെഡിൻ്റെ സ്നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല ഏറ്റുവാങ്ങി.…
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെൽ ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന…