കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി മുതൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുക നീല കവറിൽ. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കുന്നതിനു വേണ്ടി സർക്കാർ നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള 10 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ…

ജില്ലയിൽ 3,81,23,642 രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ് ബാങ്ക്സുമായി ബന്ധപ്പെട്ട ഏകീകൃത ടൂറിസം സർക്യൂട്ടിന്റെ നവീകരണം…

കൊയിലാണ്ടി നഗരസഭ ഓഫീസിൽ നവീകരിച്ച കെ സ്മാർട്ട് ഫെസിലിറ്റേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭയിൽ…

സംസ്ഥാന വനിതാ കമ്മിഷന്റെ കോഴിക്കോട് ജില്ലാതല അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന്…

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ഈസ്റ്റ് നടക്കാവ് സ്വിമ്മിംഗ് പൂളിന് സമീപം തോട്ടത്തിൽ രവീന്ദ്രൻ എം എൽഎയുടെ ആസ്തി വികസന നിധി ഉപയോഗിച്ച് നിർമ്മിക്കുന്ന ബേബി പൂൾ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ…

ശിലാസ്ഥാപന കർമ്മം നിർവഹിച്ചു കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ബഡ്സ് സ്കൂൾ എന്ന ആവശ്യം യഥാർഥ്യമാവുന്നു. ബഡ്സ് സ്കൂൾ ശിലാസ്ഥാപനം കണ്ടോത്ത്പാറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത്…

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ ഒപി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.82…

മുക്കം നഗരസഭയിലെ മുത്തേരി മുതൽ കല്ലുരുട്ടി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ജനങ്ങൾ കാഴ്ച്ചക്കാരല്ല, കാവൽക്കാരാണ് എന്ന മുദ്രാവാക്യവുമായി പൊതുമരാമത്ത് വകുപ്പിനെ…

വടകര മണ്ഡലത്തിലെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് പരിഹാരമാകും വിധം ഒവിസി തോട് നവീകരണം യാഥാർഥ്യമാകുന്നു. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി 2022 - 23 വർഷത്തെ ബജറ്റ്…

നമ്പ്രത്തുകര സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷന്റെ ധനസഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിർമ്മല അധ്യക്ഷത…