കുമാരനെല്ലൂർ വില്ലേജിൽ ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതുതെളിവെടുപ്പ് നടന്നു. കോഴിക്കോട് താലൂക്കിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൽ സി കെ അബ്ദുൽ അസീസ് ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ധാതുഖനന…

കുന്ദമംഗലം മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടിയായി. മണ്ഡലം പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പി ടി എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത…

മൂന്ന് പഞ്ചായത്തുകളെയും മൂന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന പാലം വടകര-മാഹി കനാലിനു കുറുകെ നിർമ്മിച്ച വേങ്ങോളി പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പശ്ചിമതീര കനാൽ വികസന പദ്ധതി പൂർത്തിയാവുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക,…

ഒളവണ്ണ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്പോർട്സ് ലൈഫ് സെൻ്റർ നാടിന് സമർപ്പിച്ചു. മാവത്തും പടി ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട്…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഊട്ടുകുളം - പുളിക്കും പറമ്പത്ത് താഴം റോഡിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളാണ് ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന മന്ത്രി…

അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വിദ്യാർത്ഥികളുമായി…

അറിവും ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ള സ്വകാര്യ മേഖലയുടെ ഇടപെടൽ ഉറപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗം…

കൂടുതൽ സ്കോളർഷിപ്പ് പദ്ധതികൾ ഉള്ള സംസ്ഥാനം കേരളം ഗവേഷണ മേഖലയിൽ കടന്നുവരാൻ ഡോക്ടർമാർ തയാറാകണം ഗവേഷണ മേഖലയിൽ കേരളത്തിന്റെ ലോകനിലവാരമില്ലായ്‌മ ഗൗരവമായി ചിന്തിക്കണം കെ-റീപ്‌ സംവിധാനം ഒരുങ്ങുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്ക്കാരമല്ല…

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ 'ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്' ക്യാമ്പയിൻ നടത്തുന്നതിനായി മേഖലാതല ശിൽപ്പശാല സംഘടിപ്പിച്ചു.നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ സ്വാ​ഗതം പറഞ്ഞ ചടങ്ങിൽ കോർഡിനേറ്റർ ഡോ.…

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച സുൽഫീക്കർ റോഡിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും…