ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓർക്കാട്ടേരി സിഎച്ച്സി ഐസൊലേഷൻ വാർഡ്, നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ സാമൂഹിക ആരോഗ്യ…

വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും…

കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. അമ്പത് ലക്ഷം…

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച   ഓണാശംസ കാർഡ് തയാറാക്കൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

കേരളത്തിൽ തന്നെ സ്കൂളുകളിൽ അപൂർവവും നൂതനവുമായ ക്ലാസ് റൂം ഇന്ററാക്റ്റീവ് പാനലുകളും (ടച്ച് & ടീച്ച്) ഡിജിറ്റൽ സ്റ്റുഡിയോയും നടപ്പിലാക്കി നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ. ബഹുമുഖ ഇടപെടലുകളിലൂടെയുള്ള വിദ്യാലയ വികസനം…

ചെറുവണ്ണൂർ കൃഷിഭവനും മുയിപ്പോത്തെ കൂട്ട് അയൽപക്ക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. നാല് സംഘങ്ങളായി മുയിപ്പോത്ത് പടിഞ്ഞാറേക്കര ഭാഗത്തെ അഞ്ച് ഏക്കർ വയലിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇളവന…

പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ്…

വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഒരുങ്ങുന്നു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും…

അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ചരക്ക്…

നവകേരള സദസിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ച് നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷനല്‍ കോളേജുകള്‍, കേരള കലാമണ്ഡലം ഉള്‍പ്പെടെയുള്ള…