മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വള്ളിൽ മുക്ക്-തച്ചരോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത്…
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ചുള്ളിയിൽ താഴം റോഡ് വികസനം യഥാർഥ്യമാവുന്നു. റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 10…
വനിതാ ശിശുവികസന വകുപ്പിൻ്റെ 'പടവുകൾ. സ്കോളർഷിപ്പ് കമ്മിറ്റി യോഗം ചേർന്നു. കലകടറേറ്റ് എ ഡി എം ചേബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ എസ് സജീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിൽ 36 അപേക്ഷകൾ…
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുവയൽ- തെക്കെതലക്കൽ റോഡ് വികസന പ്രവൃത്തി വനം -വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 91,90000 രൂപ…
നിർമാണ പ്രൊജക്റ്റുകൾക്ക് സോഷ്യൽ ഓഡിറ്റ് തുടങ്ങാനുള്ള ഊരാളുങ്കലിന്റെ നീക്കം വിപ്ലവകരം ശതാബ്ദി വർഷത്തിലേക്ക് കടന്ന ഊരാളുങ്കൽ സഹകരണ സൊസൈറ്റി ലോകത്തിന് മുന്നിലെ മികച്ച ജനപക്ഷ ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ഗുണമേന്മ, അഴിമതിമുക്തം, അച്ചടക്കം…
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ഉദയം പദ്ധതിയുടെ ചേവായൂർ ഹോമിൽ കേന്ദ്രീകൃത അടുക്കള ഒരുക്കി. പുതുതായി നിർമ്മിച്ച അടുക്കള ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ക്രെഡിറ്റ്…
സർവ്വോദയപക്ഷം ഖാദിമേള ഉദ്ഘാടനവും ഓണം സമ്മാന പദ്ധതിയുടെ ജില്ലാതല സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി പി മാധവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സർവോദയപക്ഷം ആചരണത്തോടനുബന്ധിച്ച് കേരള…
തെങ്ങ് കയറ്റ തൊഴിലാളികൾക്കായി നാളീകേര വികസന ബോർഡിൻ്റെ കേരസുരക്ഷാ ഇൻഷുറൻസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് & ചാരിറ്റബിൾ സൊസൈറ്റിയിൽ ലഭ്യമാണ്. ഒരു…
മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും. മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ…
നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന…