മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി (2021-22) പദ്ധതിയിലേക്ക് ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഘടക പദ്ധതികളായ ശുദ്ധജല മത്സ്യകൃഷി, ഒരു നെല്ലും മീനും പദ്ധതി, ബയോഫ്‌ളോക്ക്…
മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായനാമത്സരം സംഘടിപ്പിക്കുന്നു. നിങ്ങള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണമാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. മികച്ച അവതരണങ്ങള്‍ക്ക് ആകര്‍ഷകമായ…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.16 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,187 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,520…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,560 പേര്‍…
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 18) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,039 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,014…
ജില്ലയിലെ കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങള്‍ വിപുലപെടുത്തുന്ന ജില്ലാഭരണകൂടത്തിന്റെ പദ്ധതിയായ 'മലപ്പുറത്തിന്റെ പ്രാണവായു' വിലേക്ക് 10 ലക്ഷം രൂപ വിലയുള്ള മൂന്ന് വെന്റിലേറ്ററുകള്‍ സുപ്രീം ഫര്‍ണിച്ചര്‍ കൈമാറി. സുപ്രീം ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറും ഫര്‍ണിച്ചര്‍…
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ, ചുവപ്പ്) കൈവശം വച്ചിട്ടുള്ള കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒട്ടനവധി അര്‍ഹമായ കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു…
കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷനിലൂടെ നിലമ്പൂരില്‍ 288 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതി ഒരുങ്ങുന്നു. ചുങ്കത്തറ, എടക്കര, വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം മുന്‍നിര്‍ത്തി പി.വി. അന്‍വര്‍…
അടുത്ത മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 17) 1,293 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 14.06 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,568 പേര്‍…