മലപ്പുറം: ഫറൂഖ് കോളജ് -വാഴക്കാട് റോഡില്‍ ജൂണ്‍ 26 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. അരീക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇടശ്ശേരിക്കടവ്-ചെറുവാടി-കൂളിമാട്- മാവൂര്‍ വഴിയും…
മലപ്പുറം: ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയിലുള്ളതും ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍…
മലപ്പുറം: പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃതത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. പന്തലൂര്‍, ആനക്കയം, തെക്കുമ്പാട്, ചേപ്പൂര്‍ എന്നിവടങ്ങളിലെ നാല് റേഷന്‍ കടകളടക്കം ഒന്‍പത് വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിച്ചു. രണ്ട്…
ഉപ്പുവെള്ളം കയറുന്നത് തടയാനും ജലലഭ്യതയ്ക്കുംപാലത്തിങ്ങല് ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി
മലപ്പുറം: തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന് കീരനെല്ലൂര്‍ പുഴ വഴി ഉപ്പുവെള്ളം…
മലപ്പുറം: വളവന്നൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ കോവിഡ് നെഗറ്റീവായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ പുനര്‍ജനി ചികിത്സാ പദ്ധതി പ്രകാരമാണ് രോഗികള്‍ക്ക് കിടത്തി ചികിത്സ. പദ്ധതിയുടെ…
മലപ്പുറം: കേരള വാട്ടര്‍ അതോറിറ്റിയുടെ ക്യാഷ് കൗണ്ടറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലപ്പുറം: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക…
മലപ്പുറം: ആനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി ജില്ലക്കനുവദിച്ച 15 യൂണിറ്റിലേക്ക് താത്പര്യമുള്ള ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തൊട്ടടുത്ത മൃഗാശുപത്രികളില്‍ ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കും അനുബന്ധവിവരങ്ങള്‍ക്കും അതത്…
മലപ്പുറം: കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം സംസ്ഥാന…
മലപ്പുറം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19 രണ്ടാം ഘട്ട ധനസഹായം ലഭിക്കുന്നതിനായി ലേബര്‍ കമ്മീഷണറുടെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഒന്നാം ഘട്ട…