മലപ്പുറം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…
മലപ്പുറം: ഭിന്നശേഷിക്കാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും പിന്തുണക്കുന്ന എന്‍.എസ്.എസ് യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സഹചാരി അവാര്‍ഡ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്, അരീക്കോട്…
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫോക്കസ് സ്റ്റഡി മെറ്റീരിയല്‍ (ഗണിതം) പ്രകാശനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഡയറ്റ്…
മലപ്പുറം: ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 27 ആശുപ്രതികളെ സമ്പൂര്‍ണ്ണ സ്‌പെഷാലിറ്റി കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട്,…
മലപ്പുറം: ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ അല്ലാത്ത തീരദേശ ഗ്രാമങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വാര്‍ഷിക വിഹിതം, ചെറുവള്ളങ്ങളുടെ വിഹിതം എന്നിവ സ്വീകരിക്കുന്നതിന് അതത്…
മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാകലക്ടര്‍…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…
മലപ്പുറം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയും ജൈവ വൈവിധ്യ പരിപാലന സമിതിയും സംയുക്തമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ 'ജൈവവൈവിധ്യം- നിലനില്‍പ്പിന്റെ ആധാരം' എന്നതാണ് വിഷയം. മത്സരത്തില്‍ എല്ലാ…
മലപ്പുറം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്‌മെന്റ് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 26ന് അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷപ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നല്‍കുന്നു. 'കേരളത്തിലെ അഗ്രോ, ഫുഡ് ബിസിനസില്‍…
മലപ്പുറം: രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ പൊതുജനങ്ങളില്‍ പ്രതിരോധ അവബോധം ഉണ്ടാക്കുന്നതിന്നും സ്വയം ഉത്തരവാദിത്തമുള്ളവരായി ജനങ്ങളെ മാറ്റുന്നതിനും 'സ്റ്റോപ്പ് ദി സ്‌പ്രെഡ്' (STEP- Stop ThE…