വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ ചാലിയാര്‍ കല്ലുണ്ട പട്ടികവര്‍ഗ കോളനിയിലെ ബദല്‍ സ്‌കൂളില്‍ മന്ത്രി കെ.കൃഷ്ണന്‍ കൂട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതിയെത്തി. ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പഞ്ചായത്ത് അധികൃതരാണ്…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 16) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.5 ശതമാനം രേഖപ്പെടുത്തി. 1,350 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,997 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

മലപ്പുറം: പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സമർപ്പണം ഈ വർഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച പ്രവൃത്തികൾ വേഗത്തിലാക്കാൻ…

മലപ്പുറം: വള്ളിക്കുന്ന് തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ടൂറിസത്തിനും പരിഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സന്ദര്‍ശനം. കടലുണ്ടിക്കടവ്, ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്റര്‍, മുദിയം ബീച്ച്,…

മലപ്പുറം: പൊന്നാനിയിൽ നിലവിലുള്ള ഹാർബർ 50 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യ ഘട്ടമായി പദ്ധതിക്ക് അഞ്ച്…

മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതികൂല…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 15) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.69 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,072 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍…

മലപ്പുറം:   ലോക രക്ത ദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതലത്തില്‍  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചാണ് പരിപാടികള്‍ക്ക്…

കോവിഡ് നാള്‍ വഴികളില്‍ മൂന്ന് ലക്ഷം രോഗമുക്തരെന്ന സുപ്രധാന നേട്ടവുമായി മലപ്പുറം ജില്ല. ജില്ലയില്‍ ഇതുവരെ 3,02,061 പേരാണ് കോവിഡ് രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…

മലപ്പുറം: നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി 2022 മെയ് മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിന്റെ അവസ്ഥ…