മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 29) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.97 ശതമാനം രേഖപ്പെടുത്തി. 1,708 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചനെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വിദഗ്ധ പരിചരണത്തിന്…
രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 28) 824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.08 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 811 പേര്‍ക്ക്…
ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്ന കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഇന്‍ കാര്‍ ഡൈനിങ്' സംവിധാനം കുറ്റിപ്പുറത്തും തുടക്കമാവും. കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളില്‍ നിന്ന്…
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 11,01,416 പേരാണ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 8,82,496 പേര്‍ക്ക് ഒന്നാം…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 27) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.22 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,103 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,290…
മഞ്ചേരി പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അവരുടെ ദു;ഖത്തില്‍ പങ്കുചേര്‍ന്നു. പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച്ചയാണ് മില്ലുംപടി…
ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ഫോറന്‍സിക് സയന്‍സ് ലാബിന്റെതുള്‍പ്പടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ്…
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,339 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,006…
മലപ്പുറം: കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള മെഡിക്കല്‍ ഐ.സി.യുവും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളും യാഥാര്‍ഥ്യമായി. ദുരന്ത നിവാരണ വിഭാഗത്തിന്റെ…