മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വരൂപിച്ച കൊവിഡ് പ്രതിരോധ സഹായ നിധിയുടെ ആദ്യ ഗഢുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംസ്ഥാന ഹജ്ജ് കമ്മറ്റി…
മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നിര്‍മ്മിച്ച ഇംപീരിയല്‍ മുഹമ്മദ് സ്മാരക ചീനി ബസാര്‍ അംഗണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി കെട്ടിടോദ്ഘാടനം…
മലപ്പുറം: ജില്ലയില്‍ 2021-22 വര്‍ഷത്തില്‍ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളവര്‍ക്ക് വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് 25,000 രൂപ അവാര്‍ഡും ഫലകവും നല്‍കും. കണ്ടല്‍ക്കാടുകള്‍, ഔഷധ…
മലപ്പുറം: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ www.cowin.gov.in ലും കേരളസര്‍ക്കാറിന്റെ www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പര്‍, വാക്‌സിന്‍ സ്വീകരിച്ച…
മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലയില്‍ ജൂലൈ ഒന്നിന് നടക്കും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിങ് ഓഫീസ് നേതൃത്വം…
മലപ്പുറം: കോവിഡിന്റെ രണ്ടാം ഘട്ടത്തിലും ചികിത്സ ഉറപ്പാക്കി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. തവനൂര്‍ ഗവ. കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജിലെ വുമണ്‍സ് ഹോസ്റ്റലില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഇതിനോടകം ചികിത്സ ലഭിച്ചത് 150 ഓളം…
മലപ്പുറം: തിരുനാവായ ഭാരതപ്പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിക്കുന്ന 16 വഞ്ചികളും നൂറോളം ലോഡ് മണല്‍ ശേഖരവും പിടിച്ചെടുത്തു. തിരൂര്‍ സി.ഐ. ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ തിരുനാവായ, തൃപ്രങ്ങോട്…
മലപ്പുറം: വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടിലായ കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ അധികൃതരുടെ അടിയന്തര നടപടി. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥലത്തെത്തിച്ച് കെ.എസ.്ഇ.ബി…
എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും കരാറുകാരനെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നു മലപ്പുറം: കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെയും കരാറുകാരനെയും…
മലപ്പുറം:ഏറനാട് താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു. ചെമ്പ്രശ്ശേരി, പൂളമണ്ണ, തെയ്യമ്പാടിക്കുത്ത്, പുക്കുത്ത് എന്നിവിടങ്ങളിലെ 4 റേഷന്‍ കടകളടക്കം 9 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഒരു റേഷന്‍ കടയില്‍…