മലപ്പുറം: പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാന്‍ സേവന സജ്ജമായ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് പ്രളയ അതിജീവനം ലക്ഷ്യമിട്ട് പരിശീലനം നല്‍കി. മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവര്‍ത്തന- ഒഴിപ്പിക്കല്‍ ടീം, പ്രഥമ ശ്രുശൂഷ ടീം, ഷെല്‍ട്ടര്‍ മാനേജ്മെന്റ്…
മലപ്പുറം: ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ വരണാധികാരിയായിട്ടുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ…
മന്ത്രി വി.അബ്ദുറഹ്‌മാന്‍ എടകടപ്പുറത്ത് കടല്‍ഭിത്തി പ്രവൃത്തി വിലയിരുത്തി മലപ്പുറം: കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലൂടെ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് താത്പര്യമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എത്രയും വേഗം അപേക്ഷ…
പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമമുറപ്പാക്കാൻ സഫായ് കര്‍മചാരി കമ്മീഷൻ തൃശൂർ ജില്ല സന്ദർശിച്ചു. പാരമ്പരാഗത ശുചീകരണ തൊഴിലാളികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'സഫായ് കര്‍മചാരി' പദ്ധതി ജില്ലയില്‍ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കര്‍മചാരി…
മലപ്പുറം: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ആശ്വാസ ധനസഹായമായി 1,000 രൂപ വീതം നല്‍കുന്നു. പെന്‍ഷന്‍ വാങ്ങുന്നവരും മരണമടഞ്ഞ അംഗങ്ങളും ഒഴികെയുള്ളവര്‍ക്കാണ് ധനസഹായം നല്‍കുന്നത്.…
മലപ്പുറം: പി.എം.ജി.കെ.എ.വൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറുവരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ ഭക്ഷ്യ കിറ്റ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ജൂലൈ…
മലപ്പുറം: ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ…
മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കുന്നതിനായി കൊണ്ടോട്ടി പുളിക്കല്‍ എ.എം.എം.എല്‍.പി സ്‌കൂളില്‍ 'എജ്യു സ്മാര്‍ട്ട് സപ്പോര്‍ട്ട്' പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ…
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ മെയ് 21 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡേതര ഒ.പി.കള്‍ ഇന്ന് (2021 ജൂലൈ ഒന്ന്) മുതല്‍ പുനരാരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് ഒ.പി…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ…