ജില്ലയ്ക്ക് അകത്തുള്ള യാത്രകള്‍ക്ക് ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ്/സത്യവാങ്മൂലം കയ്യില്‍ കരുതണം മലപ്പുറം:  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍…

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 232 പേര്‍ക്കെതിരെയും കേസെടുത്തു മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 102 കേസുകള്‍ കൂടി ഇന്നലെ (മെയ് രണ്ട്) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ…

മലപ്പുറം  ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 1,554 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 29) മുതല്‍ 82 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം…

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴി ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 27) 6,660 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി. ഇതില്‍ അവശ വിഭാഗങ്ങള്‍ നിത്യ രോഗികള്‍…

ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും:  കലക്ടര്‍ മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇന്നലെ (ഏപ്രില്‍ 27) 74 ചരക്ക് വാഹനങ്ങള്‍ക്കുകൂടി യാത്രാ പാസുകള്‍ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന്…

ജില്ലയില്‍ രോഗബാധിതനായി ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം മലപ്പുറം: കോവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല വീണ്ടും ചരിത്രമെഴുതി. സംസ്ഥാന സര്‍ക്കാറൊരുക്കിയ കരുതലിന്റെ കരുത്തില്‍ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി…

രോഗം സ്ഥിരീകരിച്ചത് ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിക്ക്; രോഗബാധിതന്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കെ, ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന്…

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 5,831 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 20) മുതല്‍ 34 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5,831…

മലപ്പുറം ജില്ലയില്‍ ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. പതിമൂന്ന് കേന്ദ്രങ്ങളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം…

അതിര്‍ത്തികളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വാഹനങ്ങള്‍ പരിശോധിക്കും പിടിക്കപ്പെട്ടാല്‍ കേസെടുക്കും; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ…