ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല…

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. സമഗ്ര വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി നടന്ന മലപ്പുറം മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള…

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി ജി.എൽ.പി.എസ് മാമാങ്കരയിൽ നിർമിച്ച പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതി പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷത…

അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ. ജില്ലയിൽ പച്ചക്കറിയുൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും.…

പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും…

മലപ്പുറം ജില്ലയിൽ പുതിയ അസിസ്റ്റന്റ് കളക്ടറായി സുമിത്ത് കുമാർ താക്കൂർ ചുമതലയേറ്റു. ഝാർഖണ്ഡ് സ്വദേശിയായ ഇദ്ദേഹം 2022 ഐ എ എസ് ബാച്ചും എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ്. ബിജയ് കുമാർ താക്കൂറിന്റെയും നീത ദേവിയുടെയും മകനാണ്.

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി.…

പുറത്തൂർ പഞ്ചായത്തിന്റെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നായർതോട് പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലം നിർമാണത്തിന്റെ ഭാഗമായുള്ള സ്ലാബിന്റെ കോൺക്രീറ്റ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കരയെയും ബന്ധിപ്പിച്ച് തിരൂർ-പൊന്നാനി പുഴക്ക്…

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. തീരദേശ അദാലത്തുകളിൽ ലഭിച്ച…

ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ഹൈസ്‌കൂൾ കെട്ടിടം ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി അബ്ദുറഹിമാൻ…