-ടി.പി.ആര്‍. 17.12% ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 12) 1197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1853 പേര്‍ രോഗമുക്തരായി. 17.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20…

കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച (12/09/2021) 1217 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1184 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്…

മന്ത്രി സജി ചെറിയാന്‍ ജസ്റ്റിസ് എം. ഫാത്തിമാ ബീവിയെ ആദരിച്ചു പത്തനംതിട്ട: സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയും തമിഴ്‌നാട് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം. ഫാത്തിമാ ബീവിയെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…

അഗ്രോ സെന്ററും, മണ്ണാറക്കുളഞ്ഞി ശാഖാ മന്ദിര ശിലാസ്ഥാപനവും നിര്‍വഹിച്ചു പത്തനംതിട്ട: ബാങ്കിംഗ് ഇതര മേഖലയിലും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍…

കാസർഗോഡ്: വനാതിര്‍ത്തികളിലെ ജനവാസമേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശ നഷ്ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ…

പത്തനംതിട്ട: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മണിയാര്‍ ഡാമില്‍ നിര്‍വഹിച്ചു. കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ…

നാടിന്റെ സമഗ്ര വികസനവും എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടില്‍ വികസിപ്പിക്കുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന…

കാസർഗോഡ്: ആചാരസ്ഥാനികരുടെയും കോലധാരികളുടെയും ഏഴ് മാസത്തെ വേതന കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്ത് സമരപ്രഖ്യാപനത്തിൽ നിന്നും പിൻവലിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലൻ എം. എൽ.എ. ദേവസ്വം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.…

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ വയോജന, ഭിന്നശേഷി…

മലപ്പുറം: പൊന്നാനി കാര്‍ഗോ പോര്‍ട്ടിന് പ്രഥമ പരിഗണനയെന്ന് വാണിജ്യ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പി. നന്ദകുമാര്‍ എം.എ.എ യോടൊപ്പം കാര്‍ഗോ പോര്‍ട്ട് പ്രദേശം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പോര്‍ട്ട് നിര്‍മാണത്തിന്…